വെള്ളിയാഴ്ച ആലപ്പുഴ ജില്ലയിൽ 605 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേർ വിദേശത്തുനിന്നും പത്ത് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 3 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 590 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 342 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10211 പേർ രോഗം മുക്തരായി. 5446 പേർ ചികിത്സയിലുണ്ട്.


വിദേശത്തുനിന്ന് വന്നവർ– രണ്ട് പട്ടണക്കാട് സ്വദേശികൾ.


മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ– അരൂക്കുറ്റി 2, പുന്നപ്ര 2, പട്ടണക്കാട്1, പുറക്കാട്1, രാമങ്കരി 3, ആസാം 1സ്വദേശികൾ.


സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ- ആലപ്പുഴ 117, അമ്പലപ്പുഴ 45, അരൂക്കുറ്റി 43, ആല 1, അരൂർ 8, ആര്യാട് 14, ആറാട്ടുപുഴ 20, ഭരണിക്കാവ് 8, ബുധനൂർ ഒന്ന്, ചേർത്തല 10, ചെറുതന രണ്ട്, ചേർത്തല തെക്ക് 4, ചുനക്കര 25, ചെട്ടികുളങ്ങര 6,

ചെങ്ങന്നൂർ 5, ചെട്ടിക്കാട് 5, എടത്വ4, ഹരിപ്പാട് 9, കുമാരപുരം 10, കാവാലം 8 , കൈനകരി1, കായംകുളം 9, കണ്ടല്ലൂർ 10, കൃഷ്ണപുരം ഒന്ന്, കരുവാറ്റ ഒന്ന്, കടക്കരപ്പള്ളി 1 , കിടങ്ങറ1 , മാരാരിക്കുളം 14, മുതുകുളം1, മുട്ടാർ 1, മുഹമ്മ 3, മാന്നാർ 1, മാവേലിക്കര 12,

മണ്ണഞ്ചേരി 28, നീലമ്പേരൂർ 14, നെടുമുടി 13, പെരുമ്പളം 7, പാതിരപ്പള്ളി മൂന്ന്, പള്ളിപ്പുറം 1, പട്ടണക്കാട് ഒന്ന്, പുളിങ്കുന്ന് 5, പുന്നപ്ര 35,

പാണാവള്ളി 2 പുറക്കാട് 11, പത്തിയൂർ 5, പാലമേൽ 4, പായിപ്പാട് 6, രാമങ്കരി 12, താമരക്കുളം 1, തണ്ണീർമുക്കം 1, തൃക്കുന്നപ്പുഴ 8, തുറവൂർ 8, തൈക്കാട്ടുശ്ശേരി 2, തെക്കേക്കര 2, തഴക്കര ഒന്ന്, തലവടി ഒന്ന്, തകഴി നാല്, വയലാർ 12,
ഓച്ചിറ 2