വയനാട് എഞ്ചിനീയറിംഗ് കോളജിലെ പി.ടി.എ.യുടെ കീഴിലുള്ള മെന്‍സ് ഹോസ്റ്റലിലേക്കുള്ള കുക്കിംഗ് അസിസ്റ്റന്റ് കൂടിക്കാഴ്ച മാര്‍ച്ച് 22ന് രാവിലെ 10ന് കോളജ് ഹോസ്റ്റല്‍ വാര്‍ഡന്റെ ഓഫീസില്‍ നടത്തും. സമാന സ്ഥാപനങ്ങളില്‍ ജോലിചെയ്ത് മുന്‍പരിചയമുള്ള സ്ത്രീകള്‍ക്ക് മുന്‍ഗണന. വിവരങ്ങള്‍ക്ക് കോളജ് ഓഫീസുമായി ബന്ധപ്പെടാം.
