ജില്ലയിൽ 143 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 119 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 33 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 24 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്.

രോഗികൾ പഞ്ചായത്ത്‌ തിരിച്ച് :

അടിമാലി 1

അറക്കുളം 2

ചക്കുപള്ളം 6

ചിന്നക്കനാൽ 1

ദേവികുളം 1

ഇടവെട്ടി 1

കഞ്ഞിക്കുഴി 2

കരിമണ്ണൂർ 3

കരിങ്കുന്നം 1

കരുണാപുരം 6

കട്ടപ്പന 5

കോടിക്കുളം 17

കുമാരമംഗലം 5

കുമളി 1

മണക്കാട് 2

മറയൂർ 1

മൂന്നാർ 3

നെടുങ്കണ്ടം 9

പാമ്പാടുംപാറ 6

പീരുമേട് 4

പെരുവന്താനം 7

രാജാക്കാട് 4

രാജകുമാരി 6

ശാന്തൻപാറ 1

തൊടുപുഴ 23

ഉടുമ്പഞ്ചോല 4

ഉടുമ്പന്നൂർ 8

വണ്ടിപ്പെരിയാർ 6

വണ്ണപ്പുറം 5

വാത്തിക്കുടി 2

ഉറവിടം വ്യക്തമല്ലാത്ത 33 കേസുകളാണ് ജില്ലയിൽ ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

അടിമാലി പന്ത്രണ്ടാം മൈൽ സ്വദേശി (27)

ദേവികുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരൻ (51)

മറയൂർ സ്വദേശിനി (38)

അറക്കുളം അശോക സ്വദേശി (38)

കഞ്ഞിക്കുഴി സ്വദേശി (58)

കരിമണ്ണൂർ സ്വദേശി (90)

ഉടുമ്പന്നൂർ സ്വദേശി (38)

പാമ്പാടുംപാറ ബാലഗ്രാം സ്വദേശിനി (27)

കുമാരമംഗലം സ്വദേശിനി (20)

മണക്കാട് അരിക്കുഴ സ്വദേശി (30)

തൊടുപുഴ വെസ്റ്റ്‌ കോടിക്കുളം സ്വദേശി (31)

തൊടുപുഴ ടെംപിൾ റോഡ് സ്വദേശി (48)

തൊടുപുഴ സ്വദേശിനി (57)

തൊടുപുഴ കൊടുവേലി സ്വദേശി (50)

വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശികൾ -3 പേർ

രാജാക്കാട് സ്വദേശിയായ ഒരു വയസുകാരി

രാജകുമാരി സ്വദേശികളായ ഒരു കുടുംബത്തിലെ 6 പേർ.

പെരുവന്താനം ആനക്കുളത്തെ ഏഴു ഇതര സംസ്ഥാന തൊഴിലാളികൾ

ശാന്തൻപാറ പഞ്ചായത്ത്‌ ജീവനക്കാരൻ (48)

വണ്ടിപ്പെരിയാർ സ്വദേശി (70)

#Covid19Updates
#iprdidukki
#idukkidistrict
#collectoridukki