കുഴല്‍മന്ദം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒന്നാം വര്‍ഷ ഡിഗ്രി ബി.എസ്.സി ഇലക്ട്രോണിക്‌സ് കോഴ്‌സില്‍ സീറ്റ് ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി.എ.പി രജിസ്‌ട്രേഷന്‍ ചെയ്ത യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 0492 -2285577.