റവന്യൂ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനമായ ഒക്ടോബര്‍ 13 ന് സംസ്ഥാനത്തെ കോളജുകളിലെ ബിരുദ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒന്ന്,…

നവോദയ വിദ്യാലയത്തില്‍ പതിനൊന്നാം ക്ലാസ് പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ ഏഴ് ആണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി. അപേക്ഷിക്കുന്ന കുട്ടി ഈ അധ്യയന വര്‍ഷത്തില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്നതും ജനനത്തീയതി 01.06.2009…

നവോദയ വിദ്യാലയത്തില്‍ ഒമ്പതാം   ക്ലാസ് പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ ഏഴ്. അപേക്ഷിക്കുന്ന കുട്ടി ഈ അധ്യയന വര്‍ഷത്തില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്നതും ജനനത്തീയതി 01.05.2011 നും 31.07.2013…

ജില്ലാ ഇൻഫർമേഷൻ ഓഫീസ് ജില്ലാ ഭരണ സംവിധാനവുമായി ചേർന്ന് വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാതലത്തിൽ സംഘടിപ്പിച്ച വിദ്യാർത്ഥികളുടെ വായനാനുഭവ കുറിപ്പ് മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. യുപി വിഭാഗത്തിൽ ചായ്യോത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ആറാംതരം…

സംസ്ഥാനത്തിന്റെ നേട്ടങ്ങളുടെ വിളംബരവുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിന്റെ ഭാഗമായി നാളെ 1001 വിദ്യാർഥികൾ പങ്കെടുക്കുന്ന സംഘഗാനാലാപനം അരങ്ങേറും. മലയാളനാടിനെക്കുറിച്ചുള്ള സംഘ ഗാനാലാപനത്തിൽ കാട്ടാക്കട നിയമസഭാമണ്ഡലത്തിലെ മുഴുവൻ സ്‌കൂളുകളിലെയും വിദ്യാർഥികൾ പങ്കെടുക്കും.…

ഗാന്ധിജയന്തിവാരാചാരണത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വയനാട് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ മത്സരവും നടത്തുന്നു. ഒരു വിദ്യാലയത്തില്‍ നിന്നും രണ്ടുപേരടങ്ങിയ ടീമിന് ഹൈസ്‌കൂള്‍ തല ക്വിസ് മത്സരത്തില്‍…

വിമുക്തഭടന്മാരുടെ ആശ്രിതരായ മക്കള്‍ /ഭാര്യ എന്നിവര്‍ക്ക് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഒറ്റത്തവണയായി നല്‍കുന്ന പ്രൊഫഷണല്‍ കോഴ്സ് സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം. അപേക്ഷ നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചിന് മുന്‍പായി തിരുവനന്തപുരം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നല്‍കേണ്ടതാണെന്ന്…

ഫിഷറീസ് ഇ-ഗ്രാൻറുമായി ബന്ധപ്പെട്ട അദാലത്ത് സെപ്റ്റംബർ 16 വരെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നടക്കും. മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ചിട്ടും തുക ലഭിക്കാത്തവരും. ഇതുവരെ ക്ലെയിം അയക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഓൺലൈൻ…

കൊച്ചി നിയോജകമണ്ഡലത്തിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ അക്ഷരദീപം പ്രതിഭാ പുരസ്കാര സമർപ്പണ ചടങ്ങ് പ്രൊഫ. എം.കെ സാനു ഉദ്ഘാടനം ചെയ്തു. കെ.ജെ മാക്സി എംഎൽഎയുടെ…

പിന്നാക്ക വിഭാഗങ്ങളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് വളർത്തിയെടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. പട്ടികജാതി പട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളുമായി…