വൈദ്യുതി രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കുറഞ്ഞ ചെലവിലുള്ള വൈദ്യുതി ഉത്പാദന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. പട്ടാമ്പിയില്‍ 110 കെ.വി. സബ് സ്റ്റേഷന്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.…

ജില്ലാ ആശുപത്രിയില്‍ കെ.എ.എസ്.പി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. ഡിഗ്രി, ഗവ. അംഗീകൃത പി.ജി.ഡി.സി.എ/ ഡി.സി.എ ആണ് യോഗ്യത. മലയാളം, ഇംഗ്ലീഷ് ടൈപ് റൈറ്റിങ് അറിഞ്ഞിരിക്കണം.…

മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന സൗജന്യ പി.എസ്.സി പരിശീലനം നല്‍കുന്നു. ബിരുദ തലത്തില്‍ 50 ശതമാനം മാര്‍ക്കോടെ വിജയിച്ച മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തവരുടെ മക്കള്‍ക്കാണ് അവസരം. ഒരു വിദ്യാര്‍ഥിക്ക്…

2055 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 23)1503 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1010 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച…

സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിൽ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്കൂൾ, പ്ലസ് വൺ, കോളേജ് സ്പോർട്സ് അക്കാദമിയിലേക്കുള്ള 2021-22 വർഷത്തെ തിരഞ്ഞെടുപ്പ് (അത് ലറ്റിക്സ്, വോളിബോൾ, ഫുട്ബോൾ) പാലക്കാട് ജി.വി.എച്ച്.എസ്.എസ് കോട്ടായി ഗ്രൗണ്ടിൽ ഓഗസ്റ്റ് 25…

60 വയസ്സിന് മുകളിൽ പ്രായമുള്ള പട്ടികവർഗ്ഗ വിഭാഗം വയോജനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഓണസമ്മാനമായി നൽകുന്ന1000 രൂപ അട്ടപ്പാടി മേഖലയിൽ 1409 പേർക്ക് വിതരണം ചെയ്തു. എല്ലാവർഷവും നൽകാറുള്ള ഓണകോടിക്ക് പകരമായാണ് ഇത്തവണ…

2363 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ 1528 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1042 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 461പേർ, 21…

അട്ടപ്പാടി പുതൂര്‍ പഞ്ചായത്ത് ചാളയൂര്‍ ഊരിലെ പുരപ്പുറ സോളാര്‍ പദ്ധതി പ്രകാരമുള്ള ഗുണഭോക്തൃ വിഹിതം 5,25,010 രൂപ ചാളയൂര്‍ ഊരുവികസന സമിതിക്ക് കൈമാറി. പദ്ധതി വിഹിതമായി ആദ്യഘട്ടത്തിൽ നൽകിയ 1,28,000 രൂപയുടെ ബാക്കി തുകയാണ്…

2290 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഓഗസ്റ്റ് 19ന് 1948 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1270 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച…

ഓണത്തോടനുബന്ധിച്ച് തുടർച്ചയായി വരുന്ന അവധിദിവസങ്ങളുടെ മറവിൽ നടക്കുന്ന അനധികൃത നെൽവയൽ തണ്ണീർത്തടം നികത്തൽ, മണ്ണെടുപ്പ് തുടങ്ങിയവ തടയുന്നതിനായി ഡെപ്യൂട്ടി കലക്ടർ (എൽ.ആർ) ന്റെ നേതൃത്വത്തിൽ ജില്ലാ തലത്തിൽ കൺട്രോൾ റൂമും താലൂക്ക് തലത്തിൽ തഹസിൽദാരുടെ…