വെള്ളിനേഴി കലാഗ്രാമത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, പാലക്കാട് പ്രവാസി സെന്ററിന്റെ സഹകരണത്തോടെ ഓൺലൈൻ ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികൾ പി.മമ്മിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കലാകാരന്മാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. തിരുവാഴിയോട് ഗോകുലും…
അനധികൃത മണൽഖനനം പരിശോധിച്ച് തടയാനും നിയമം ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്താനും ഇതുമൂലം പരിസ്ഥിതിക്ക് ദോഷമുണ്ടായാൽ കർശന നടപടി സ്വീകരിക്കുന്നതിനും ഓഗസ്റ്റിലെ പൊതു അവധി ദിവസങ്ങളിൽ റവന്യൂ സ്ക്വാഡ് പ്രവർത്തനത്തിനായി ജീവനക്കാരെ നിയോഗിച്ചതായി ചിറ്റൂർ തഹസിൽദാർ…
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം എട്ടില്‍ കൂടുതലായ 17 നഗരസഭാ വാര്‍ഡുകളിലും രണ്ട് ഗ്രാമ പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.…
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകള്‍ മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു. ഓഗസ്റ്റ് 11 ന് മൈക്രോ…
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ (ഓഗസ്റ്റ് 17) പോലീസ് നടത്തിയ പരിശോധനയില്‍ 26 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി സി. സുന്ദരന്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 32 പേരെ…
2200 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ 1924 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1260 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 646 പേർ,…
അട്ടപ്പാടി പുതൂര്‍ പഞ്ചായത്ത് ചാളയൂര്‍ ഊരിലെ പുരപ്പുറ സോളാര്‍ പദ്ധതി പ്രകാരമുള്ള ഗുണഭോക്തൃ വിഹിതം ചാളയൂര്‍ ഊരുവികസന സമിതിക്ക് നാളെ (ഓഗസ്റ്റ്19 ) ഉച്ചയ്ക്ക് 12 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി…
ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ഫോണ്‍ സൗകര്യമില്ലാത്ത പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് കൈറ്റില്‍നിന്നുള്ള ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. ഇത് സംബന്ധിച്ച്…
സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ താലൂക്കുകളിലും നിയോജക മണ്ഡലങ്ങളിലും ഓണം മേളയ്ക്ക് തുടക്കമായി. താലൂക്ക് തലത്തില്‍ ആലത്തൂര്‍, പട്ടാമ്പി, മണ്ണാര്‍ക്കാട്, ചിറ്റൂര്‍ എന്നിവിടങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഒറ്റപ്പാലം പീപ്പിള്‍സ് ബസാറിലുമാണ് ഓണം മേള പ്രവര്‍ത്തിക്കുന്നത്. നിയോജക…
സാമൂഹ്യനീതി വകുപ്പിന് കീഴിലെ സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാർക്കായുള്ള ഇലക്ട്രോണിക് വീല്‍ചെയർ, കാഴ്ച പരിമിതരായവർക്കുള്ള സ്മാര്‍ട്ട് ഫോണ്‍ എന്നിവയുടെ വിതരണോദ്ഘാടനം കെ. പ്രേംകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. ഒറ്റപ്പാലം ഗവ. വി.എച്ച്.എസ് ഫോര്‍…
