‍വിധവകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് 'സഹായഹസ്തം' പദ്ധതി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 55 വയസ്സിന് താഴെയുള്ള വിധവകള്‍ക്ക് സ്വയം തൊഴിലിന് 30000 രൂപ ധനസഹായം നല്‍കുന്ന 'സഹായ ഹസ്തം ' പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഗുണഭോക്താവിന്റെ…

പാലക്കാട്:  ശാസ്ത്രീയ കൃഷിരീതികളിലൂടെ ഉല്‍പാദനം വര്‍ധിപ്പിച്ച് കൃഷി ലാഭകരമാക്കാമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. പെരുമാട്ടി കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല ഓണസമൃദ്ധി -കര്‍ഷക ചന്തയും കര്‍ഷക ദിനവും വണ്ടിത്താവളം എ.എസ്…

ഉദ്ഘാടനം മന്ത്രി കെ കൃണ്ഷന്‍കുട്ടി നിര്‍വഹിച്ചു പാലക്കാട് ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ 25-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ഒരു വര്‍ഷം നീളുന്ന പരിപാടികളാണ് രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്…

ആകെ 16,49,442 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു ജില്ലയില്‍ കഴിഞ്ഞ ദിവസംവരെ കോവിഡ് വാക്സിനേഷന്‍ രണ്ട് ഡോസുകളും സ്വീകരിച്ചവരുടെ എണ്ണം 4,19,777 ആയി. 12,29,665 പേരാണ് ഒന്നാം ഡോസ് മാത്രം സ്വീകരിച്ചത്. മൊത്തം 16,49,442 പേര്‍…

പാലക്കാട്: അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷന്‍ വിവിധ പഞ്ചായത്ത് സമിതികളുടെ നേതൃത്വത്തില്‍ നടത്തുന്ന ഓണ ചന്തകള്‍ ആരംഭിച്ചു. 'കരുതല്‍ നല്ലോണം' ഓണചന്തയില്‍ മഹിളാ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍, കിഴങ്ങു…

2021- 22 അധ്യായന വര്‍ഷത്തെ ബി-ടെക് ഈവനിംഗ് കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി ഓഗസ്റ്റ് 31വരെ സമര്‍പ്പിക്കാമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.admissions.dtekerala.gov.in ല്‍ ലഭിക്കും.

ആലത്തൂര്‍ എല്‍.ബി.എസ് ഉപകേന്ദ്രത്തില്‍ ഒരു വര്‍ഷത്തെ പി.ജി.ഡി.സി.എ, ആറുമാസത്തെ ഡി.സി.എ(എസ്), നാലു മാസത്തെ ഡാറ്റാ എന്‍ട്രി ആന്റ് ഒഫീസ് ഓട്ടോമേഷന്‍ കോഴ്സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. യഥാക്രമം ഡിഗ്രി, പ്രീഡിഗ്രി/+2, എസ്.എസ്.എല്‍.സി ആണ് യോഗ്യത. എസ്.സി/എസ്.ടി/ഒ.ഇ.സി…

വ്യവസായ പരിശീലന വകുപ്പിന് കീഴിൽ സംസ്ഥാനത്തെ 11 ഐ.ടി.ഐ.കളിൽ 12 ട്രെഡുകളിൽ കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സംവരണം ചെയ്തിട്ടുള്ള 240 സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. 10-ാം ക്ലാസാണ് അടിസ്ഥാന…

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കുന്ന നീന്തല്‍ അറിയുന്ന വിദ്യാര്‍ഥികള്‍ക്ക് ബോണസ് പോയിന്റ് ലഭിക്കുന്നതിനായി ഓഗസ്റ്റ് 17 മുതല്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സാക്ഷ്യപത്രം നല്‍കുമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുകൂടിയായ അഡ്വ. കെ.പ്രേംകുമാര്‍ എം.എല്‍.എ…

ജില്ലയിലെ 80 ഓളം കായികതാരങ്ങള്‍ക്കുള്ള പോഷകാഹാര കിറ്റ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുകൂടിയായ അഡ്വ. കെ.പ്രേംകുമാര്‍ എം.എല്‍.എ വിതരണം ചെയ്തു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം എം രാമചന്ദ്രന്‍, എക്‌സി. കമ്മിറ്റി അംഗങ്ങളായ ടി.കെ…