സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പാലില്‍ നിന്നും മില്‍മയുടെ നേതൃത്വത്തില്‍ കൂടുതല്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ബജറ്റില്‍ മില്‍മയുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്കായി 10 കോടി രൂപ നീക്കിയിട്ടുണ്ട്. ക്ഷീരമേഖലയില്‍…

ആദിവാസി മേഖലയിൽ ഉൾപ്പെടെ കൈവശ രേഖയുള്ളവരുടേയും നടപടികൾ പൂർത്തിയായവരുടേയും പട്ടയ വിതരണത്തിലെ തടസം സംബന്ധിച്ച് സെപ്റ്റംബർ 15നകം പരിശോധന പൂർത്തിയാക്കുമെന്ന് വനം - വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ജില്ലയിലെ വന…

പെരുമാട്ടി കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നാളെ (ഓഗസ്റ്റ് 17) രാവിലെ 10 ന് ജില്ലാതല ഓണസമൃദ്ധി- കര്‍ഷകചന്ത ഉദ്ഘാടനം വണ്ടിത്താവളം എ.എസ് ഓഡിറ്റോറിയത്തില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാര്‍…

അന്യസംസ്ഥാനത്ത് നിന്നും ലഭിക്കുന്ന വിലകുറഞ്ഞ പാല്‍ കേരളത്തിലെ പാല്‍ എന്ന വ്യാജേന വില്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ചിറ്റൂര്‍ ബ്ലോക്കില്‍ 5,25,000 ചെലവില്‍ നിര്‍മിച്ച കൊറ്റമംഗലം ഫാര്‍മേഴ്‌സ്…

2079 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ 1344 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 895 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 433 പേർ,…

കിണര്‍പ്പള്ളം ക്ഷീരോല്‍പ്പാദക സംഘത്തില്‍ 7,85,000 ചെലവില്‍ നിര്‍മ്മിച്ച കാലിത്തീറ്റ ഗോഡൗണ്‍, എഫ്ളുവെന്റ് ട്രീറ്റ്മെന്റ് പ്ലാന്റ്, എ.എം.സി.യൂണിറ്റ് ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിച്ചു. ക്ഷീരമേഖലയിലെ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിന്റെ ഭാഗമായി…

സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആലത്തൂര്‍ ബ്ലോക്കിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'ആലത്തൂരില്‍ ആരവം ഓണാഘോഷം' ഓണ്‍ലൈനായി നാളെ (ഓഗസ്റ്റ് 17) ഉദ്ഘാടനം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിക്കും. ആലത്തൂരില്‍ ഓണകാലത്ത്…

പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ നടുപ്പത്തി ഊരില്‍ കുടുംബശ്രീ യൂത്ത് ക്ലബ് ആരംഭിച്ചു. കുടുംബശ്രീ പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി യുവജനങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ക്ലബിന് സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തു. പുതുശ്ശേരി ഗ്രാമപഞ്ചായത്ത്…

ജില്ലയില്‍ കോവിഡ്  മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ഓഗസ്റ്റ് 15ന്  നടത്തിയ പരിശോധനയില്‍ 6 നിയമ ലംഘനങ്ങള്‍ കണ്ടെത്തി.  ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. ശാരീരിക അകലം, മാസ്‌ക്,…