കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഓഗസ്റ്റ 15 പോലീസ് നടത്തിയ പരിശോധനയില്‍ 33 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി സി. സുന്ദരൻ അറിയിച്ചു. ഇത്രയും കേസുകളിലായി 45 പേരെ അറസ്റ്റ്…
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ കഞ്ചിക്കോട് കിന്‍ഫ്രയില്‍ പ്രവര്‍ത്തിക്കുന്ന സി.എഫ്.എല്‍.ടി.സി/ കോവിഡ് ആശുപത്രിയിലെ കോവിഡ് രോഗികള്‍ക്ക് മികച്ച പരിചരണം ഉറപ്പാക്കാന്‍ വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍ക്ക് സാമ്പത്തികവും മരുന്ന്, ഉപകരണങ്ങളുടെ സ്‌പോണ്‍സര്‍മാരാകാമെന്നും സെക്രട്ടറി…
ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള ടെക്നിക്കൽ ഹയർ സെക്കന്ററി സ്‌കൂളുകളിലെ 2021-22 അദ്ധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ഓഗസ്റ്റ് 18 വരെ ദീർഘിപ്പിച്ചു. അപേക്ഷയും അനുബന്ധ രേഖകളും ഓഗസ്റ്റ്…
കോവിഡ് പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയന്ത്രണ അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ ) വാർഷിക റിട്ടേൺസ് പിഴകൂടാതെ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 31 വരെ നീട്ടി. ഭക്ഷ്യവസ്തുക്കളുടെ ഉൽപ്പാദന മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ ബിസിനസ് ഓപ്പറേറ്റർമാരും അവസരം…
തയ്യൽ തൊഴിലാളി ക്ഷേമനിധി അംശാദായം ഒടുക്കുന്നതിൽ കുടിശ്ശിക വരുത്തിയവർക്ക് സെപ്റ്റംബർ 30 നകം കുടിശ്ശിക അടച്ച് അംഗത്വം പുനസ്ഥാപിക്കാം. കുടിശ്ശിക വരുത്തി രണ്ട് തവണയിൽ കൂടുതൽ അംഗത്വം നഷ്ടമായ, റിട്ടയർമെന്റ് തീയതി പൂർത്തിയാക്കാത്ത തയ്യൽ…
രാജ്യാന്തര ആദിവാസി ദിനാചരണത്തിന്റെ ഭാഗമായി അട്ടപ്പാടിയില്‍ സംഘടിപ്പിച്ച ഗോത്രാരോഗ്യവാരചരണത്തിന് സമാപനമായി. പട്ടികജാതി - പട്ടികവര്‍ഗക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ 'ആദിവാസി ജനത ആരോഗ്യ ജനത' എന്ന സന്ദേശത്തില്‍ ഒരാഴ്ച നീളുന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. സമാപന സമ്മേളനം…
കുഴല്‍മന്ദം ബ്ലോക്കിലെ ചെറുകുളം ക്ഷീരസംഘത്തില്‍ 5,25,000 രൂപ ചെലവില്‍ നിര്‍മ്മിച്ച ഫാര്‍മേഴ്‌സ് ഫെസിലിറ്റേറ്റര്‍ കം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ക്ഷീരകര്‍ഷകര്‍ക്ക് ശാസ്ത്രീയമായ ഉപകരണങ്ങള്‍ എത്തിക്കാനും വിജ്ഞാന…
പാലക്കാട് ജില്ലയിലെ വന പ്രദേശത്തോട് ചേർന്ന നിയോജക മണ്ഡലങ്ങളിലെ എം.എൽ.എ.മാരുമായി വനം -വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നാളെ (ഓഗസ്റ്റ് 16) വൈകിട്ട് മൂന്നിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും.
നാടിന്റെ ഭാവി യുവാക്കളിലാണെന്നും പുതിയ ഒരു വ്യാവസായിക സംസ്‌കാരത്തിന് പങ്കാളിയാകുവാനും നാടിന്റെ നന്മയ്ക്കായും യുവതലമുറ മുന്നോട്ട് വരണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. പാലക്കാട് കോട്ടമൈതാനത്ത് നടന്ന 75- മത് സ്വാതന്ത്ര്യ ദിനാഘോഷ…
സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ക്ഷീരവികസന വകുപ്പ് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഓഗസ്റ്റ് 16 ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി വിവിധ ക്ഷീരസംഘങ്ങളില്‍ നിര്‍വഹിക്കും. കുഴല്‍മന്ദം ബ്ലോക്കിലെ…
