പാലക്കാട് ജില്ലയിലെ വന പ്രദേശത്തോട് ചേർന്ന നിയോജക മണ്ഡലങ്ങളിലെ എം.എൽ.എ.മാരുമായി വനം -വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നാളെ (ഓഗസ്റ്റ് 16) വൈകിട്ട് മൂന്നിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും.