ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സ്ത്രീധന സമ്പ്രദായത്തിനും സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണത്തിനും എതിരെ കേരള ഗാന്ധി സ്മാരക നിധി സ്ത്രീസുരക്ഷാ ജന ജാഗ്രത സമിതി സ്ത്രീധനവിരുദ്ധ സ്ത്രീപക്ഷ പ്രതിജ്ഞയും ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത്…
പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വിള സംസ്‌കരണശാലയുടെ പുനര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഓണക്കൂട്ട് വിപണന ത്തിന് തുടക്കമായി. വിപണന ഉദ്ഘാടനം പട്ടാമ്പി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഒ. ലക്ഷ്മികുട്ടി നിര്‍വഹിച്ചു. കായ വറുത്തത്, ശര്‍ക്കര വരട്ടി,…
കുഴൽമന്ദം ഗവ. ഐ.ടി.ഐയിൽ ഐ.എം.സി.യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. എയർ കാർഗോ ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക് മാനേജ്‌മെന്റ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ആൻഡ് ടാക്‌സേഷൻ കോഴ്‌സുകളിലേക്കാണ്…
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിൽ കരാറടിസ്ഥാനത്തിൽ ഫ്രണ്ട് ഓഫീസ് കോ-ഓഡിനേറ്റർ ഒഴിവ്. സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ഡിഗ്രി/ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. 179 ദിവസത്തേക്ക് ആയിരിക്കും…
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് 'ഇന്ത്യ @ 75 ആസാദി കാ അമൃത് മഹോത്സവിന്റെ' ഭാഗമായി ജില്ലാ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് ത്രിദിന ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. പ്രധാന മന്ത്രി ഗ്രാമീണ റോഡ് പദ്ധതി(പി.എം.ജി.എസ്.വൈ)…
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താഴെ പറയുന്ന ആറ് പഞ്ചായത്തുകളിലെ കെട്ടിടങ്ങള്‍ ഡൊമിസിലിയറി കെയര്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു. 1. കാരാകുറിശ്ശി ഗ്രാമപഞ്ചായത്ത്- എസ്.സി പ്രീ-മെ്ട്രിക്…
സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന പത്താംതരം തുല്യത പരീക്ഷ ആഗസ്റ്റ് 16 ന് ആരംഭിക്കും. മെയ് 24ന് ആരംഭിക്കാന്‍ തീരുമാനിച്ചിരുന്ന പരീക്ഷ കോവിഡ് സാഹചര്യത്തിലാണ് ആഗസ്റ്റ് 16 മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെ നടത്തുന്നത്.…
1608 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ 1836 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1280 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 538 പേർ,…
1850 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ആഗസ്ത് 12 2168 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1554 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച…
രാജ്യാന്തര ആദിവാസി ദിനാചരണത്തോടനുബന്ധിച്ച് ഓഗസ്റ്റ് ഒമ്പത് മുതൽ 15 വരെ സംഘടിപ്പിക്കുന്ന 'ഗോത്രാരോഗ്യവാര'ത്തിന്റെ ഭാഗമായി അട്ടപ്പാടി ചാളയൂർ ഊരിൽ പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സംസ്ഥാന പട്ടികജാതി - പട്ടികവർഗ്ഗ…
