ആലത്തൂര്‍ താലൂക്കിലെ മൂലങ്കോട് കുറുംബ ഭഗവതി ക്ഷേത്രത്തിലും പാലക്കാട് താലൂക്കിലെ കണ്ണാടി കൊറ്റുകുളങ്ങര ഭഗവതി ദേവസ്വത്തിലും ട്രസ്റ്റി നിയമനം നടത്തുന്നു. താത്പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ ഓഗസ്റ്റ് 31 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം…

സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ സ്റ്റേഡിയം സ്റ്റാന്റിലെ പീപ്പിള്‍സ് ബസാറില്‍ നടക്കുന്ന ജില്ലാതല ഓണംമേള സജീവമാകുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിരവധി പേരാണ് ഉത്പ്പന്നങ്ങള്‍ വാങ്ങാനായി മേളയിലെത്തുന്നത്. പലചരക്ക് സാധനങ്ങള്‍ക്ക് പുറമെ പച്ചക്കറി, നേന്ത്രക്കായ, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയും…

കൊച്ചി- ബാംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്കായി ഏറ്റെടുക്കുന്ന 558 ഏക്കര്‍ ഭൂമിയുടെ അതിര്‍ത്തി നിര്‍ണയത്തിനായി 150 കോണ്‍ക്രീറ്റ് സര്‍വേ കല്ലുകള്‍ ഭൂമി ഏറ്റെടുക്കുന്ന സ്ഥലത്ത് എത്തിക്കുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 150…

പാലക്കാട് ചിറ്റൂര്‍ സര്‍ക്കാര്‍ കോളേജില്‍ ബോട്ടണി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തിന് 55 ശതമാനം മാര്‍ക്കുള്ളവരെയും പരിഗണിക്കും. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ പേര്…

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ലിംഗ നീതിക്കായി സ്ത്രീധന സമ്പ്രദായത്തിനെതിരെ സംഘടിപ്പിക്കുന്ന 'സ്വാതന്ത്ര്യ ദീപം തെളിയിക്കല്‍' ഓഗസ്റ്റ് 15 ന് വൈകിട്ട് ഏഴിന് എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് 16 ന്…

‍ ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ഓഗസ്റ്റ് 11ന് നടത്തിയ പരിശോധനയില്‍ 50 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 16 പേരാണ്…

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഓഗസ്റ്റ് 11 ന് പോലീസ് നടത്തിയ പരിശോധനയില്‍ 31 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി സി. സുന്ദരന്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 33 പേരെ…

ജില്ലയിലെ ഓപ്പണ്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഓഗസ്റ്റ് 13) തുറക്കും. തിങ്കള്‍ മുതല്‍ ശനി വരെയാണ് പ്രവര്‍ത്തിക്കുക. ഡി.ടി.പി.സി.യുടെ നിയന്ത്രണത്തിലുള്ള വാടിക-ശിലാ വാടിക ഉദ്യാനം, മലമ്പുഴ റോക്ക് ഗാര്‍ഡന്‍, കാഞ്ഞിരപ്പുഴ ഉദ്യാനം, വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക്,…

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിന്റെ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ആന്‍ഡ് ഹൈബ്രിഡ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. യോഗ്യത ബിരുദം. പ്രായപരിധി 30 വയസ്സ്. പ്രിന്റ് ജേണലിസം, ഓണ്‍ലൈന്‍ ജേര്‍ണലിസം, മൊബൈല്‍ ജേണലിസം എന്നിവയില്‍…

ലേലം 18 ന്

August 12, 2021 0

പാലക്കാട് താലൂക്ക് എലപ്പുള്ളി-1 വില്ലേജില്‍ സര്‍വ്വേ 751/7, 8, 755/2, 6 നമ്പറില്‍ ഉള്‍പ്പെട്ട 90 സെന്റ് ഭൂമിയിലെ അനുഭവങ്ങള്‍ 2021- 22 കാലയളവിലേക്ക് ഏറ്റെടുക്കുന്നതിനുള്ള അവകാശം ലേലം ചെയ്യുന്നു. ഓഗസ്റ്റ് 18 ന്…