സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രഭാഷണ മത്സരം സംഘടിപ്പിക്കുന്നു. ലിംഗനീതിക്കായി, സ്ത്രീധന സമ്പ്രദായത്തിനെതിരെ എന്ന വിഷയത്തിലാണ് പ്രഭാഷണം നടത്തേണ്ടത്. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. പ്രഭാഷണ…

കൈത്തറി മേഖലയില്‍ അഭിരുചിയുള്ള പത്താം തരം വിദ്യാഭ്യാസമുള്ളവര്‍ക്ക് 40 ശതമാനം സബ്‌സിഡിയോടെ സ്വയംതൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം. കൂടാതെ കൈത്തറി നെയ്ത്ത് അറിയുന്നവര്‍ക്ക് വീട്ടിലൊരു തറി പദ്ധതിയിലുള്‍പ്പെടുത്തി സര്‍ക്കാര്‍ ഗ്രാന്‍ഡോടു കൂടി തറി നല്‍കുന്ന പദ്ധതിയിലേക്ക്…

ആലത്തൂര്‍ താലൂക്ക് ആശുപത്രി ലാബിലേക്ക് ആവശ്യമായ സര്‍ക്കാര്‍ സംവിധാനത്തില്‍ ലഭ്യമല്ലാത്ത റീ ഏജന്റ്‌സ് 2022 മാര്‍ച്ച് 31 വരെ വിതരണം നടത്തുന്നതിന് ചരക്ക് സേവന നികുതി രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകളില്‍…

ജീവനകവചം ക്യാമ്പയിനിന്റെ ഭാഗമായി ആദ്യ ഡോസ് വാക്സിന്‍ സ്വീകരിക്കാത്ത അറുപതും അതിനു മുകളിലും പ്രായമുള്ളവരും 18ന് മുകളില്‍ പ്രായമുള്ള കിടപ്പു രോഗികളും തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെയോ ആശാവര്‍ക്കറേയോ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)…

ജനകീയ ആസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ക്ക് ഓഗസ്റ്റ് 17 ന് തുടക്കമാകും. സംസ്ഥാനതല പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആഘോഷങ്ങളുടെ സംഘാടനവും തയ്യാറെടുപ്പും…

‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക ആഘോഷ പരിപാടികളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 75 കേന്ദ്രങ്ങളില്‍ ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍…

ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഐ.സി.ഡി.എസ് പ്രൊജക്ട്, ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. 'മുലയൂട്ടല്‍ പരിരക്ഷണം - ഒരു കൂട്ടായ ഉത്തരവാദിത്തം ' എന്ന പ്രമേയത്തോടെയാണ്…

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ,സ്വാതന്ത്ര്യ നിഷേധം, അവകാശ ലംഘനം എന്നിവ സംബന്ധിച്ച് ലഭിച്ച പരാതികൾ പരിഹരിക്കുന്നതിനായി ജില്ലാ ജാഗ്രതാ സമിതി സിറ്റിംഗ് നടന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം പുതിയ അംഗങ്ങളെ ഉൾപ്പെടുത്തിയുള്ള ആദ്യ സിറ്റിംഗാണ് നടന്നത്.…

ജില്ലാ വികസന സമിതി യോഗം ഓഗസ്റ്റ് 17 ന് രാവിലെ 11 ന് ഗൂഗില്‍ മീറ്റ് മുഖേന നടത്തും. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നടപ്പാക്കുന്ന ധീരതാ അവാര്‍ഡിന് അപേക്ഷിക്കാം. ജീവന്‍ അപകടത്തിലോ ശാരീരിക പരിക്കിന്റെ ഭീക്ഷണിയിലോ സാമൂഹ്യ ദുഷ്പ്രവര്‍ത്തിക്കെതിരായോ ധീരമായി സ്വമേധയാ നിസ്വാര്‍ത്ഥ സേവനം നടത്തിയ 18 വയസ്സിനു താഴെ…