1080 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 28) 1649 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1196 പേര്‍, ഉറവിടം അറിയാതെ…

ആകെ 12,70,391 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു ജില്ലയില്‍ കഴിഞ്ഞ ദിവസംവരെ കോവിഡ് വാക്സിനേഷന്‍ രണ്ട് ഡോസുകളും സ്വീകരിച്ചവരുടെ എണ്ണം 3,78,161 ആയി. 8,92,230 പേരാണ് ഒന്നാം ഡോസ് മാത്രം സ്വീകരിച്ചത്. മൊത്തം 12,70,391 പേര്‍…

പാലക്കാട്:കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ജൂലൈ 27 ന് പോലീസ് നടത്തിയ പരിശോധനയില്‍ 118 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഇ. സുനില്‍കുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 130 പേരെ…

ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ, എൻ.സി.എ - എസ്.ടി ) (കാറ്റഗറി നമ്പർ- 362/2020) തസ്തികയിലേക്ക് നടത്തിയ അസ്സൽ പ്രമാണ പരിശോധനയ്ക്കുശേഷം യോഗ്യതയുണ്ടെന്ന് കണ്ടെത്തിയ ഉദ്യോഗാർഥികളുടെ അഭിമുഖം ജൂലൈ 29…

വ്യവസായ ശൃംഖലയുടെ സാമീപ്യം അനുകൂലമെന്ന് വിലയിരുത്തല് ‍ കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായി പുതുശ്ശേരി സെന്‍ട്രല്‍, പുതുശ്ശേരി ഈസ്റ്റ് വില്ലേജുകളില്‍ നിന്നുള്ള സ്ഥലമേറ്റെടുപ്പില്‍ പരിസ്ഥിതി ആഘാത പ്രശ്നമില്ലെന്ന് വിദഗ്ദസമിതി വിലയിരുത്തി. കഞ്ചിക്കോട് വ്യവസായ…

1015 പേർ‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ 2115 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1461 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 639 പേർ,…

പാലക്കാട്‌: ഓഗസ്റ്റ് ഒന്ന് മുതല്‍ ഏഴുവരെ ആചരിക്കുന്ന ലോക മുലയൂട്ടല്‍ വാരം ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ - സ്വകാര്യ കോളേജുകളിലെ വനിതാ വിദ്യാര്‍ഥിനികള്‍ക്കായി പോഡ്കാസ്റ്റ് (ഓണ്‍ലൈന്‍ ശബ്ദരേഖ) മത്സരം സംഘടിപ്പിക്കുന്നു. ജില്ലാ മെഡിക്കല്‍…

‍പാലക്കാട്‌: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ജൂലൈ 26ന് നടത്തിയ പരിശോധനയില്‍ 14 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 14 പേരാണ്…

കൊട്ടേക്കാട് ആനപ്പാറ കാട്ടില്‍ വീട്ടിലെ സുകുമാരന്റെ മകന്‍ സുനില്‍ കുമാറിനെ (25 വയസ്സ്) ജൂലൈ ഏഴു മുതല്‍ കാണാതായതായി മലമ്പുഴ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ അറിയിച്ചു. വെളുത്ത നിറം, 55 കിലോ ഭാരം, 165…

ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂലൈ 27 വരെ 960119 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതില്‍ 178278 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ ജൂലൈ 27 ന് 2115…