960 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ 2034 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1433 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 577 പേർ,…

പാലക്കാട്:  വ്യവസായ-വാണിജ്യ വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്‍റെിന്‍റെ (kied) ആഭിമുഖ്യത്തില്‍ ഭക്ഷ്യ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി അഗ്രോ ഇന്‍ക്യുബേഷന്‍ ഫോര്‍ സ്സ്റ്റൈനബിള്‍ എന്റര്‍പ്രണര്‍ഷിപ്പിന്റെ രണ്ടാംഘട്ട മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പദ്ധതി…

 പാലക്കാട്: കേരള ബില്‍ഡിംഗ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷല്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് അംഗങ്ങളായ തൊഴിലാളികളുടെ 2020 വര്‍ഷത്തെ അംഗത്വ പുതുക്കലിനുള്ള സമയപരിധി ആഗസ്റ്റ് 31 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍…

പാലക്കാട്: വനിത ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആലത്തൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ്, ശിശു വികസന പദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ ( കാര്‍ , ജീപ്പ്) ഉപയോഗിക്കുന്നതിന് ഇ-…

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ പാലക്കാട് ജില്ലയില്‍ 85.99 ശതമാനം വിജയം. 30541 പേർ പരീക്ഷ എഴുതിയതില്‍ 26262 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. 3341 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ.പ്ലസ് നേടി. ഓപ്പൺ സ്‌കൂള്‍:…

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താഴെ പറയുന്ന പ്രദേശങ്ങള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. എല്‍.എസ്.ജി.ഐ, വാര്‍ഡ് നമ്പര്‍/ പ്രദേശം കൊല്ലങ്കോട്-11, 10,15 എലവഞ്ചേരി-8 പല്ലശ്ശന-6, 7, 10…

പാലക്കാട് ജില്ലയില്‍ ടി പി ആര്‍ 5%ല്‍ താഴെ രണ്ട് പഞ്ചായത്തുകളില്‍ ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരിയുടെ അടിസ്ഥാനത്തില്‍ ടി പി ആര്‍ 5% ല്‍ താഴെ വരുന്ന കാറ്റഗറി…

പാലക്കാട്:സ്ത്രീകളുടെ പരാതി സ്വീകരിക്കാന്‍ കുടുബശ്രീയുടെ നേതൃത്വത്തില്‍ പാലക്കാട് സിവില്‍ സ്റ്റേഷന് സമീപമുള്ള സ്‌നേഹിതയും സജ്ജം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റം (കുടുംബത്തിലും) വേര്‍പിരിഞ്ഞുകഴിയുന്ന സ്ത്രീക്ക് ഭര്‍ത്താവില്‍ നിന്നും ജീവനാംശം ലഭിക്കാതിരിക്കുക,…

പാലക്കാട് പട്ടാമ്പി അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസിലേക്ക് കരാര്‍ വ്യവസ്ഥയില്‍ (ടാക്‌സി ജീപ്പ്, കാര്‍) ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. 160000 രൂപയാണ് അടങ്കല്‍ തുക. ടെന്‍ഡറുകള്‍ പട്ടാമ്പി കൊപ്പം സി.എച്ച്.സി.യുടെ എതിര്‍വശത്തെ സേവന ബില്‍ഡിങിലുള്ള പട്ടാമ്പി അഡീഷണല്‍…

‍ പാലക്കാട്: ജില്ലയില് ‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ജൂലൈ 27 ന് നടത്തിയ പരിശോധനയില്‍ 52 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന…