പാലക്കാട്‌: ജില്ലയില്‍ നാളെ (ജൂലൈ 31) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്. പരിശോധനാ കേന്ദ്രങ്ങള്‍ 1. ആലത്തൂര്‍ - പുതിയ…

എറണാകുളം: കൊച്ചി- ബാംഗ്ലൂർ വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായി പാലക്കാട് താലൂക്കിലെ പുതുശ്ശേരി സെൻട്രൽ, പുതുശ്ശേരി ഈസ്റ്റ് വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കുന്നതിന് റവന്യൂ വകുപ്പ് ഉത്തരവിട്ടു. പ്രദേശത്തെ 558 ഏക്കർ ഭൂമിയിൽ നെൽവയൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ…

908 പേർ‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ 2070 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1459 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 589 പേർ,…

പാലക്കാട്‌: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ജൂലൈ 29 ന് പോലീസ് നടത്തിയ പരിശോധനയില്‍ 119 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഇ. സുനിൽകുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 132…

പാലക്കാട്: പാലക്കാട്- പൊന്നാന്നി റോഡില്‍ 15/000 കി.മീറ്ററില്‍ നില്‍കുന്ന തേക്കുമരം ഓഗസ്റ്റ് 13 ന് രാവിലെ 11 ന് ലേലം ചെയ്യുന്നു. 1000 രൂപയാണ് നിരതദ്രവ്യം. വിശദവിവരങ്ങള്‍ പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം അസി.…

പാലക്കാട്: കെല്‍ട്രോണില്‍ ഒരു വര്‍ഷത്തെ ആനിമേഷന്‍ കോഴ്‌സിന് അപേക്ഷിക്കാം. പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ മഞ്ഞക്കുളം റോഡിലുള്ള കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ ലഭിക്കും. ഫോണ്‍: 0491-2504599, 8590605273.

പാലക്കാട്: പൊതുമരാമത്ത് പാലം വിഭാഗം എക്‌സി. എന്‍ജിനീയറുടെ ഓഫീസിലേക്ക് ഒരു സ്വിഫ്റ്റ് ഡിസയര്‍/ തതുല്യം (ടാക്‌സി) ലഭ്യമാക്കാന്‍ ടാക്‌സി ഉടമകള്‍/ ട്രാവല്‍ ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹനത്തിന് ആറ് വര്‍ഷത്തിലധികം പഴക്കമുണ്ടാകരുത്. താത്പര്യമുള്ളവര്‍…

പാലക്കാട്: ജനസംഖ്യ - 30,85,770 വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- ജൂലൈ 29) -12,76,431 ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂലൈ 29) -8,97,986 രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂലൈ 29) -3,78,445 നിലവിൽ…

പാലക്കാട്: സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്റെ മണ്ണാര്‍ക്കാട് ആശുപത്രിപടി നവാര്‍ കോംപ്ലക്‌സിലുള്ള ഹാന്‍വീവ് ഷോറൂമില്‍ ഓണത്തോടനുബന്ധിച്ച് എല്ലാ കൈത്തറി തുണിത്തരങ്ങള്‍ക്ക് നാളെ മുതല്‍ (ജൂലൈ 30) ഓഗസ്റ്റ് 20 വരെ റിബേറ്റ് നല്‍കുന്നു. 20…

പാലക്കാട്: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ജൂലൈ 31 ന് ഉച്ചയ്ക്ക് രണ്ടിന് അവലോകന യോഗം ചേരും. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍…