കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ജൂലൈ 26 ന് പോലീസ് നടത്തിയ പരിശോധനയില്‍ 132 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഇ. സുനില്‍കുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 166 പേരെ…
പാലക്കാട്: സ്ത്രീധനം, സ്ത്രീധന ഗാര്‍ഹിക പീഡനത്തിനെതിരേ പ്രചാരണവുമായി 'മോചിത' എന്ന പേരില്‍ കുടുംബശ്രീ ജില്ലയില്‍ ഒരു വര്‍ഷം നീളുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നു. സ്ത്രീധനവുമായ ബന്ധപ്പെട്ട പീഡനങ്ങളും സ്ത്രീധനമെന്ന വിപത്തും ഇല്ലാതാക്കുക, സ്ത്രീധന നിയമത്തെക്കുറിച്ച് അവബോധം…
പാലക്കാട്: പുഞ്ചപ്പാടത്ത് അനധികൃതമായി പ്രവര്‍ത്തിച്ച ശ്രീകുറുംബ പാരമ്പര്യ നാട്ടുവൈദ്യ സ്ഥാപനം പരിശോധനയ്ക്കുശേഷം അധികൃതര്‍ പൂട്ടിച്ചു. കോട്ടയം വിജയപുരം സ്വദേശി സര്‍ക്കാരിനു നല്‍കിയ പരാതിയെ തുടര്‍ന്നാണിത്. ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള വനിത നാഡീ, ഡിസ്‌ക്…
പാലക്കാട്: നാനോ സംരംഭങ്ങളുടെ സ്ഥിര മൂലധന വായ്പയില്‍ സംരംഭകര്‍ അടച്ച പലിശയ്ക്ക് 6% മുതല്‍ 8% വരെ സബ്‌സിഡിയായി തുടര്‍ച്ചയായി 3 വര്‍ഷം തിരികെ നല്‍കും. പൊതുവിഭാഗത്തിന് 6%, വനിത/ എസ്.സി/എസ്.ടി വിഭാഗത്തിന് 8%…
പാലക്കാട്: മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ഒഴിവ്. താലൂക്ക് പരിധിയിലുള്ള 40 വയസ്സിനു താഴെയുള്ള ഡി ഫാം, ബി ഫാം യോഗ്യതയുള്ളവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ ജൂലൈ 28 ന് രാവിലെ 10 ന് അസ്സല്‍…
പാലക്കാട്: പത്തിരിപ്പാല ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മലയാള ഗസ്റ്റ് അധ്യാപിക നിയമനത്തിന് ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്കുള്ള കൂടിക്കാഴ്ച ജൂലൈ 29 ന് രാവിലെ 10ന് കോളേജില്‍ നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. അപേക്ഷിച്ചവര്‍ അസ്സല്‍…
പാലക്കാട്: ജില്ലാ ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഔദ്യോഗിക വാഹനമായ മാരുതി സ്വിഫ്റ്റ് ഡിസൈനര്‍ കാറിന്റെ ബാറ്ററി മാറ്റാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ പരസ്യം പ്രസിദ്ധീകരിച്ച് ഒരാഴ്ചക്കകം ജില്ലാ ഗവ. പ്ലീഡറുടെ കാര്യാലയം,…
പാലക്കാട്: നൂറണി എല്‍.ബി.എസില്‍ ഓഗസ്റ്റില്‍ തുടങ്ങുന്ന ഡി.സി.എ (എസ്), ഡി.സി.എ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം. യഥാക്രമം പ്ലസ് ടു, എസ്.എസ്.എല്‍.സി.യാണ് യോഗ്യത. പ്ലസ്.ടു/ ഡിഗ്രി പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗം, ഒ.ഇ.സി വിഭാഗക്കാര്‍ക്ക്…
പാലക്കാട്: ഓഗസ്റ്റ് ഒന്ന് മുതല്‍ ഏഴുവരെ ആചരിക്കുന്ന ലോക മുലയൂട്ടല്‍ വാരം ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ - സ്വകാര്യ കോളേജുകളിലെ വനിതാ വിദ്യാര്‍ഥിനികള്‍ക്കായി പോഡ്കാസ്റ്റ് (ഓണ്‍ലൈന്‍ ശബ്ദരേഖ) മത്സരം സംഘടിപ്പിക്കുന്നു. ജില്ലാ മെഡിക്കല്‍…
സ്ത്രീധന പീഡന കേസുകള്‍ ഗൗരവമായി കാണുമെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി. ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിത കമ്മീഷന്‍ സിറ്റിങ്ങിലാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്. പ്രവാസിയായ ഭര്‍ത്താവും കുടുംബവും…
