ഓണത്തോടനുബന്ധിച്ച് ജില്ലയിലെ 7,81,959 കാര്‍ഡ് ഉടമകള്‍ക്ക് 15 ഇനങ്ങള്‍ അടങ്ങിയ സ്‌പെഷ്യല്‍ ഓണക്കിറ്റ് വിതരണം ചെയ്യും. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സ്‌പെഷല്‍ കിറ്റ് വിതരണം നടത്തുന്നുണ്ട്. ജൂലായ് 31 മുതല്‍ വിതരണം ആരംഭിക്കും.…

‍ജില്ലയില്‍ 13 പരീക്ഷ കേന്ദ്രങ്ങളിലായി ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ എഴുതിയത് 2471 പഠിതാക്കള്‍. പിരായിരി മേപ്പറമ്പ് സ്വദേശിനി മൈമൂന (67 വയസ്), പട്ടിത്തറ പഞ്ചായത്തിലെ തലക്കശ്ശേരി സ്വദേശിനി കുറങ്ങാട്ടുവളപ്പില്‍ വിജയലക്ഷ്മി (63 വയസ്)…

1129 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 26) 1032 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 729 പേര്‍, ഉറവിടം അറിയാതെ…

 പാലക്കാട്: ജില്ലാ വ്യവസായ കേന്ദ്രം മുഖേനയുള്ള മൈക്രോ ആന്റ് സ്‌മോള്‍ എന്റര്‍പ്രൈസസ് ക്ലസ്റ്റര്‍ ഡെവല്പ്പമെന്റ് പ്രോഗ്രം (എം.എസ്.ഇ.സി.ഡി.പി) പദ്ധതിയിലൂടെ പൊതു സേവന കേന്ദ്രങ്ങള്‍, റോമെറ്റീരിയല്‍ ബാങ്ക് തുടങ്ങിയവ സജ്ജമാക്കാന്‍ ധനസഹായം അനുവദിക്കുന്നു. 70: 20:10…

പരിസ്ഥിതി കാവല്‍ സംഘം യോഗം ഓഗസ്റ്റ്‌ മൂന്നിന് രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ ചര്‍ച്ചചെയ്യുന്നതിനും പരിഹാരം കണ്ടെത്താനും വാളയാര്‍, കഞ്ചിക്കോട്, പുതുശ്ശേരി എന്നീ പ്രദേശങ്ങളിലെ വ്യാവസായിക മലിനീകരണ പ്രശ്‌നങ്ങള്‍…

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ജൂലൈ 25 ന് പോലീസ് നടത്തിയ പരിശോധനയില്‍ 150 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഇ. സുനിൽകുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 161 പേരെ…

‍ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ജൂലൈ 25 ന് നടത്തിയ പരിശോധനയില്‍ 20 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 12 പേരാണ്…

കുടുംബശ്രീ ജില്ലാ മിഷനിൽ പട്ടികവർഗ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ട്രൈബൽ അനിമേറ്റർമാരെ നിയമിക്കുന്നു. എസ്.എസ്.എൽ.സി വിജയിച്ച പട്ടികവർഗ വിഭാഗം യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. മണ്ണാർക്കാട്, മലമ്പുഴ, നെന്മാറ ബ്ലോക്കുകളിലെ സ്ഥിരം താമസക്കാരാകണം. താൽപര്യമുള്ളവർ…

സർക്കാരിന്റെ നൂറു ദിന കർമപരിപാടിയുടെ ഭാഗമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ജാപ്പനീസ് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ആറുമാസത്തെ ഓൺലൈൻ ജാപ്പനീസ് ഭാഷാ പഠന കോഴ്‌സ് നടത്തുന്നു. ഫീസ് 12000 രൂപ. പാഠപുസ്തകങ്ങൾക്ക് 3000 രൂപ.…