പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ The Kerala Stressed MSME's Revival and Rehabilitation ​പദ്ധതി വഴി തകര്‍ച്ച നേരിടുന്ന വ്യവസായങ്ങളെ പുനരുജ്ജീവിപ്പിച്ച് അവയുടെ ഉല്‍പാദനരഹിതമായ ആസ്തികളെ ഉല്‍പാദന ആസ്തികളാക്കി മാറ്റുന്നതിന് 5 ലക്ഷം രൂപ…

‍വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ എന്‍.ജി.ഒ യുടെ സഹകരണത്തോടെ സ്ത്രീകള്‍ക്ക് പരാതികള്‍ അറിയിക്കാനും നിയമസഹായം, കൗണ്‍സലിംഗ്, സുരക്ഷിത അഭയം എന്നിവയ്ക്കുമായി ജില്ലയില്‍ ആറ് സര്‍വീസ് പ്രൊവൈഡിങ് സെന്ററുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. അതാത് പ്രദേശങ്ങളിലുള്ളവര്‍ക്ക്…

പാലക്കാട്: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് പഠന സഹായത്തിനായി മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു. ബോര്‍ഡ്തല വിതരണോദ്ഘാടനം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍ മുരളി നിര്‍വഹിച്ചു. 111 മൊബൈല്‍ ഫോണുകളാണ്…

ഇടുക്കി: പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പയര്‍, തക്കാളി, വെണ്ട, വഴുതിന, മുളക് തുടങ്ങിയവയുടെ തൈകള്‍ ജൂലൈ 26 മുതല്‍ വില്‍പ്പനയ്ക്കുളളതായി പ്രോഗ്രാം കോ-ഓഡിനേറ്റര്‍ അറിയിച്ചു. ആവശ്യമുളളവര്‍ നേരിട്ടോ 0466 2212279 ലോ ബന്ധപ്പെടുക.

1124 പേർ‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ 1552 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1131 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 410 പേർ, 8…

‍ മൊത്ത വില സൂചിക അടിസ്ഥാനമാക്കി ഈ മാസം മുതല്‍ വിവരശേഖരണം തുടങ്ങുമെന്ന് കോഴിക്കോട് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡയറക്ടര്‍ എഫ്. മുഹമ്മദ് യാസിര്‍ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഫാക്ടറികള്‍ക്ക് നോട്ടീസ് അയയ്ക്കും. ഒരു ഫാക്ടറിയില്‍നിന്ന്…

ജില്ലയില്‍ 112 വാക്‌സിനേഷന്‍ സെന്ററുകളിലായി ഇന്ന് 38, 112 ഡോസ് വാക്‌സിന്‍ കൂടി വിതരണം ചെയ്തതോടെ ജില്ലയില്‍ മൊത്തം കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചവരുടെ എണ്ണം 12,42,060 ആയതായി ഡി.എം.ഒ കെ.പി റീത്ത അറിയിച്ചു. ഇതില്‍…

പാലക്കാട് ഗവ. മെഡിക്കൽ കോളേജിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബർ 31 നകം പൂർത്തീകരിക്കാൻ പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്ക ക്ഷേമ- ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷണൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. പാലക്കാട് ഗവ. മെഡിക്കൽ…

പാലക്കാട് ഗവ. മെഡിക്കൽ കോളേജിലെ അധ്യാപകരും അനധ്യാപകരും വിദ്യാർഥികളും നേരിടുന്ന പ്രശ്നങ്ങൾക്ക് വിവിധ സാധ്യതകൾക്ക് അനുസരിച്ച് പരിഹരിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ഹൗസ് സർജൻസി വിദ്യാർത്ഥികളുടെ പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ടവരുമായി യോഗം…

പാലക്കാട്‌: മുപ്പത്തിരണ്ടാമത് ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലാ സ്പോർട്സ് കൗൺസിൽ ദീപശിഖാപ്രയാണം സംഘടിപ്പിച്ചു. കോട്ടമൈതാനം അഞ്ചു വിളക്കിൽ നിന്നും ആരംഭിച്ച ദീപശിഖാപ്രയാണം സിവിൽ സ്റ്റേഷനിൽ അവസാനിച്ചു. അസിസ്റ്റന്റ് കലക്ടർ അശ്വതി…