1026 പേർ‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ 1624 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1097 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 512 പേർ,…

പാലക്കാട്‌: റൂൾ കർവ് പ്രകാരമുള്ള ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പുഴ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു. 3 ഷട്ടറുകൾ 10 സെന്റീമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. ഡാമിന്റെ നിലവിലെ ജലനിരപ്പ് 92.95 മീറ്ററാണ്. ഡാമിന്റെ പരമാവധി…

തീരുമാനം മന്ത്രി കെ.കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലയിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികളെ കണ്ടെത്തി എത്രയും വേഗം പഠന സൗകര്യം ഉറപ്പാക്കാൻ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ…

ആർദ്രം മിഷനിലൂടെ പൊതുജനാരോഗ്യ മേഖലയിൽ സമഗ്ര പുരോഗതി ഉണ്ടാക്കാൻ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആര്‍ദ്രം മിഷന്‍ രണ്ടാം ഘട്ടത്തിലുള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ തേങ്കുറിശ്ശി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഗവ. വനിതാ-ശിശു ആശുപത്രിയിലെ…

1003 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ജൂലൈ 23ന് 1455 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1014 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച…

മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള അട്ടപ്പാടി മട്ടത്ത്കാട് ചെക്ക്പോസ്റ്റിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഓണ്‍ലൈനായി നിര്‍വഹിച്ചു. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷനായി. അതിര്‍ത്തി കടന്നു വരുന്ന കന്നുകാലികള്‍ക്ക് കൃത്യമായ…

ചിറ്റൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ ഉപയോഗത്തിന് 2021-22 വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ഇ - ദര്‍ഘാസ് ക്ഷണിച്ചു. http://www.etenders.kerala.gov.in ല്‍ ജൂലൈ 28 ന് ഉച്ചയ്ക്ക് രണ്ട് വരെ ഓണ്‍ലൈനായി സ്വീകരിക്കും.…

‍ പാലക്കാട്: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ജൂലൈ 22 ന് നടത്തിയ പരിശോധനയില്‍ 39 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്.…

പാലക്കാട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ജൂലൈ 22 ന് പോലീസ് നടത്തിയ പരിശോധനയില്‍ 118 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഇ. സുനില്‍കുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 123…

കൂടുതല്‍ മഴ ലഭിച്ചത് മണ്ണാര്‍ക്കാട് താലൂക്കില് ‍ പാലക്കാട്: കാലവര്‍ഷത്തിന്റെ ഭാഗമായി ജില്ലയില്‍ കഴിഞ്ഞ ദിവസം 34.39 മി.മി മഴ ലഭിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജില്ലയിലെ ആറു താലൂക്കുകളിലായി ജൂലൈ 22…