പാലക്കാട്: ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ കാഞ്ഞിരപ്പുഴ, ശിരുവാണി ഡാമുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ജലം ഒഴുക്കി കളയാന്‍ തീരുമാനിച്ചതായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ അറിയിച്ചു. ശിരുവാണി ഡാമിന്റെ പരമാവധി ജലനിരപ്പ് 878.500 മീറ്റര്‍ ആണെങ്കിലും…

പാലക്കാട്: കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്‌സിന് ഓൺലൈൻ, ഓഫ്ലൈൻ ആന്റ് ഹൈബ്രിഡ് കോഴ്‌സിന് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. പ്രായപരിധി 30 വയസ്. മാധ്യമസ്ഥാപനങ്ങളിൽ പരിശീലനം, പ്ലേസ്‌മെന്റ് സഹായം ലഭിക്കും. പ്രിന്റ്…

പാലക്കാട്: ആലത്തൂർ എൽ.ബി.എസ് ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന ആറുമാസത്തെ ഡി.സി.എ(എസ്), ഒരു വർഷത്തെ ഡി.സി.എ, നാലു മാസത്തെ ഡാറ്റാ എൻട്രി ആന്റ് ഒഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് യൂസിങ്ങ് ടാലി കോഴ്‌സുകളിലേക്ക്…

പാലക്കാട്: നെന്മാറ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസിലെ മഹിള പ്രധാന്‍ ക്ഷത്രിയ ബജറ്റ് യോജന (എം.പി.കെ.ബി.വൈ) ഏജന്റായിരുന്ന നെന്മാറ കൃഷ്ണപുരം വില്ലേജിലെ സുനീതി കെ. ശ്രീനിവാസ് ഏജന്റ് പ്രവര്‍ത്തനം അവസാനിച്ചിട്ടും ഇന്‍വെസ്റ്റേഴ്‌സ് കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ചിട്ടില്ലെന്നും ഇവര്‍…

പാലക്കാട്: കുടുംബശ്രീയുടെ മൃഗസംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സൺമാരെ നിയമിക്കുന്നു. പ്ലസ് ടു/ പ്രീഡിഗ്രി തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ്- കമ്പ്യൂട്ടർ പരിജ്ഞാനം, അവതരണങ്ങൾ, ഡോക്യൂമെന്റഷൻ, ക്ലാസുകൾ നടത്താനുള്ള കഴിവ്, സംഘടനാപാടവം…

പാലക്കാട്‌: ജില്ലാ പഞ്ചായത്ത് ഹാളില്‍ നാളെ (ജൂലൈ 23) രാവിലെ 11 ന് ചേരാനിരുന്ന തത്തമംഗലം - പെരുവെമ്പ് ബൈപാസ് ജില്ലാ പര്‍ച്ചേസ് കമ്മിറ്റി യോഗം മേഴ്‌സി കോളെജ് ഓഡിറ്റോറിയത്തിലേക്ക് മാറ്റിയതായി സ്‌പെഷ്യല്‍ തഹസില്‍ദാര്‍…

പാലക്കാട്‌: വിദ്യാര്‍ഥികള്‍ക്കിടയില്‍ സംരംഭകത്വം വളര്‍ത്താനും, വ്യവസായ മേഖലയില്‍ യുവതലമുറയെ ബോധവാത്മാരാക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംരംഭത്വ വികസന ക്ലബ് ആരംഭിക്കാന്‍ ജില്ലാ വ്യവസായ കേന്ദ്രം മുഖേന ധനസഹായം നല്‍കുന്നു. കോളേജുകള്‍, ഹയര്‍ സെക്കന്‍ഡറി /വൊക്കേഷണല്‍ ഹയര്‍…

പാലക്കാട്‌: ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ പഞ്ചായത്തുകളിലെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍ദേശം നല്‍കി. പട്ടാമ്പി നഗരസഭയില്‍ ജില്ലാ കല്കടറുടെ…

പാലക്കാട്‌: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ജൂലൈ 21 ന് പോലീസ് നടത്തിയ പരിശോധനയില്‍ 100 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഇ. സുനിൽകുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 105…