‍പാലക്കാട്‌: ജില്ലയി‍ൽ കോവിഡ് മാനദണ്ഡങ്ങൾ‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ജൂലൈ 21 ന് നടത്തിയ പരിശോധനയില്‍ 19 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 7…

ജില്ലയില്‍ തെരുവുനായകളില്‍ കാനന്‍ ഡിസ്റ്റംബര്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രത്യേകിച്ച് വളര്‍ത്തുനായകളെ രോഗപ്രതിരോധ കുത്തിവെയ്പ്പ് മൂലം സംരക്ഷിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. റെജി വര്‍ഗീസ് അറിയിച്ചു. വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ പകര്‍ച്ചാ…

മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള അട്ടപ്പാടി മട്ടത്ത്കാട് ചെക്ക്‌പോസ്റ്റിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (ജൂലൈ 23) ഉച്ചയ്ക്ക് രണ്ടിന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഓണ്‍ലൈനായി നിര്‍വഹിക്കും. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷനാകും.…

പാലക്കാട് ശൈശവ വിവാഹ മുക്ത ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി ശൈശവ വിവാഹങ്ങള്‍ക്കെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം സി.വിജയകുമാര്‍ നിര്‍ദ്ദേശിച്ചു. ബാലാവകാശ സംരക്ഷണം ഉറപ്പാക്കാന്‍ ജില്ലയിലെ ശിശുസംരക്ഷണ മേഖലയിലെ…

പാലക്കാട്: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താഴെ പറയുന്ന പ്രദേശങ്ങള്‍ കൂടി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍: എല്‍.എസ്.ജി.ഐ, വാര്‍ഡ് നം / പ്രദേശം…

പാലക്കാട് ജില്ലയില്‍ 1095 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 770 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 311 പേർ, 8 ആരോഗ്യ പ്രവർത്തകർ,…

സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ  ജില്ലയില്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം), അറിയിച്ചു. ഡെങ്കി, ചിക്കന്‍ ഗുനിയ എന്നീ രോഗങ്ങള്‍ക്ക് കാരണമായ ഈഡിസ് പെണ്‍ കൊതുകുകള്‍ പരത്തുന്ന മറ്റൊരു വൈറസ് രോഗമാണ്…

പാലക്കാട്: മുട്ടിലിഴഞ്ഞ പെണ്‍കുട്ടിക്ക് ജീവിത വിജയത്തിന് തുണയായത് സാക്ഷരത പഠനത്തിലൂടെ നേടിയ ആത്മവിശ്വാസം. ചിറ്റൂര്‍ സാക്ഷരതാ കേന്ദ്രത്തിലെ ഹയര്‍ സെക്കന്‍ഡറി തുല്യത പഠിതാവാണ് വി.സുമ വൈകല്യങ്ങളെ തോല്‍പ്പിച്ച് ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുകയാണ്. ജന്മനാ…

‍പാലക്കാട്: ജില്ലയില്‍ ജൂലൈ 26 ന് ആരംഭിക്കുന്ന ഹയര്‍സെക്കന്‍ഡറി തുല്യത പരീക്ഷ എഴുതുന്നത് 2540 പേര്‍. സാക്ഷരതാ മിഷന് കീഴില്‍ നടത്തുന്ന തുല്യതാ പരീക്ഷയില്‍ 1163 പേര്‍ ഒന്നാം വര്‍ഷ പരീക്ഷയും 1377 പേര്‍…

പാലക്കാട്: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിവിധ സ്‌പോര്‍ട്‌സ് അക്കാദമിയിലേക്ക് നാളെ (ജൂലൈ 23) മേഴ്‌സി കോളെജ് ഗ്രൗണ്ടില്‍ നടത്താനിരുന്ന സോണല്‍ സെലക്ഷന്‍ മാറ്റിയതായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്…