പാലക്കാട്: പത്തിരിപ്പാല ഗവ. ആര്ട്‌സ് ആന്ഡ് സയന്സ് കോളേജില് മലയാള ഗസ്റ്റ് അധ്യാപിക നിയമനത്തിന് ഓണ്ലൈനായി അപേക്ഷിച്ചവര്ക്കുള്ള കൂടിക്കാഴ്ച ജൂലൈ 29 ന് രാവിലെ 10ന് കോളേജില് നടക്കുമെന്ന് പ്രിന്സിപ്പല് അറിയിച്ചു. അപേക്ഷിച്ചവര് അസ്സല് സര്ട്ടിഫിക്കറ്റുകളും പകര്പ്പുകളും സഹിതം എത്തണം. ഫോണ്: 0491-2873999.