സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം അടിസ്ഥാന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. നിലവിലുണ്ടായിരുന്ന നാലുമാസം ദൈര്‍ഘ്യമുള്ള പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് രണ്ടു ഭാഗങ്ങളായി പൂര്‍ത്തിയാകുന്ന രീതിയില്‍…
മലയാളം കേരളത്തിന്റെ ഔദ്യോഗികഭാഷയായിരിക്കണം എന്ന ലക്ഷ്യം സാധ്യമാക്കുന്നതിന്റെ ഭാഗമായി എല്ലാ സർക്കാർ വകുപ്പുകളും സർക്കാർ, അർധസർക്കാർ, സ്വയംഭരണ, സഹകരണ, പൊതുമേഖലാസ്ഥാപനങ്ങളും ഭരണറിപ്പോർട്ട് നിർബന്ധമായും മലയാളത്തിൽക്കൂടി തയാറാക്കണമെന്ന ഉത്തരവ് കർശനമായി പാലിക്കണമെന്നു നിർദേശിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര…
ലളിതവും സാധാരണക്കാര്‍ക്ക് കൂടി മനസ്സിലാകുന്നതുമായ ഭാഷാപ്രയോഗമാണ് ഔദ്യോഗികതലത്തില്‍ വേണ്ടതെന്ന് സര്‍ക്കാരിന്റെ മലയാളഭാഷാ വിദഗ്ധന്‍ ഡോ ശിവകുമാര്‍. കലക്‌ട്രേറ്റില്‍ ചേര്‍ന്ന ഔദ്യോഗികഭാഷ ജില്ലാതല ഏകോപനസമിതി യോഗത്തിലാണ് വ്യക്തമാക്കിയത്. മലയാളം ഔദ്യോഗികഭാഷയായി ഉപയോഗിക്കുന്നതിലെ പുരോഗതി വിലയിരുത്തി. വിവിധ…
മാതൃഭാഷപോലെ സ്‌നേഹമൂറുന്നതാകണം ഭരണഭാഷയെന്ന് മലയാള ലിപി പരിഷ്‌കരണം സിംപോസിയം അഭിപ്രായപ്പെട്ടു. മാതൃഭാഷയിലെ ലാളിത്യവും സ്‌നേഹവും ഭരണഭാഷയിലും പ്രതിഫലിക്കണം. സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്ന ജനങ്ങളോട് ജീവനക്കാര്‍ അവരുടെ ഭാഷയില്‍ സംസാരിക്കുമ്പോഴാണ് സര്‍ക്കാര്‍ ജനങ്ങളുടെതാകുന്നതെന്നും ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി…
കേരളപ്പിറവിയോടനുബന്ധിച്ച് നവംബര്‍ ഒന്നു മുതല്‍ 7 വരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി വിവിധ രചന മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഉപന്യാസം, കഥ,…
ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ചു മലയാളം മിഷന്റെ നേതൃത്വത്തില്‍ 21ന് അയ്യങ്കാളി ഹാളില്‍ സംഘടിപ്പിക്കുന്ന 'മലയാണ്മ' പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12നു നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി…
പാലക്കാട്: പത്തിരിപ്പാല ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മലയാള ഗസ്റ്റ് അധ്യാപിക നിയമനത്തിന് ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്കുള്ള കൂടിക്കാഴ്ച ജൂലൈ 29 ന് രാവിലെ 10ന് കോളേജില്‍ നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. അപേക്ഷിച്ചവര്‍ അസ്സല്‍…
മലയാളം ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ച വിവിധ സർക്കാർ,അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, മറ്റിതര സ്ഥാപനങ്ങൾ മുതലായാവ നൽകുന്ന സർട്ടിഫിക്കറ്റുകൾ, ഉത്തരവുകൾ, കത്തുകൾ, സർക്കുലറുകൾ, അപേക്ഷ ഫോം, മാർഗ്ഗ നിർദ്ദേശം തുടങ്ങിയവയിൽ മലയാളം ഉപയോഗിക്കാത്തത്…
മലയാളം ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ച വിവിധ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, മറ്റിതര സ്ഥാപനങ്ങൾ മുതലായവ നൽകുന്ന സർട്ടിഫിക്കറ്റുകൾ, ഉത്തരവുകൾ, കത്തുകൾ, സർക്കുലറുകൾ, അപേക്ഷ ഫോം, മാർഗ്ഗ നിർദ്ദേശം തുടങ്ങിയവയിൽ മലയാളം…