ലോക് ഡൗൺ പശ്ചാത്തലത്തില്‍ ജില്ലയിലെ തിരഞ്ഞെടുത്ത അഞ്ച് വില്‍പ്പനശാലകളിലൂടെ സപ്ലൈകോ കുടുംബശ്രീയുമായി സഹകരിച്ച് അവശ്യ വസ്തുക്കള്‍ വീട്ടിലെത്തിക്കുന്നു. ഉപഭോക്താക്കള്‍ക്ക് അവശ്യ സാധനങ്ങൾ വാട്സ്ആപ്പ് നമ്പര്‍ വഴി ഓര്‍ഡര്‍ ചെയ്യാൻ സാധിക്കും. ഇത്തരത്തിൽ ഓർഡർ ചെയ്യുന്ന…

സര്‍ക്കാര്‍ ഉത്തരവിന്റെയും ഹൈക്കോടതി നിര്‍ദേശത്തിന്റെയും അടിസ്ഥാനത്തില്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നിരക്ക് പൊതുജനങ്ങളുടെ ശ്രദ്ധയില്‍പെടുന്ന വിധത്തില്‍ ആശുപത്രികളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. ഇവ പ്രദര്‍ശിപ്പിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ സര്‍ക്കാരിലും ഹൈക്കോടതിയിലും…

പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ 179 ദിവസത്തേക്ക് സെക്യൂരിറ്റി, ഡ്രൈവർ, എക്സറേ ടെക്നീഷ്യൻ എന്നിവരെ നിയമിക്കുന്നു. യോഗ്യത സെക്യൂരിറ്റി - എട്ടാം ക്ലാസ്സിന് മുകളിൽ വിദ്യാഭ്യാസയോഗ്യത, 40 ന് താഴെ പ്രായമുള്ള ശാരീരിക, മാനസിക…

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ത്രൈമാസ കാലയളവിലെ മണ്ണെണ്ണ വിതരണം ആരംഭിച്ചതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. എല്ലാ വിഭാഗം കാർഡുടമകൾക്കുമായുള്ള മണ്ണെണ്ണ വിതരണം ജൂൺ 30 വരെ തുടരും. എല്ലാ വിഭാഗത്തിലുള്ള വൈദ്യുതീകരിക്കാത്ത…

കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ മാതാപിതാക്കൾ ചികിത്സയിലാകുകയോ നഷ്ടമാവുകയോ ചെയ്യുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി വനിതാ ശിശു വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ പുനരധിവസിപ്പിക്കുന്നു. ഒറ്റപ്പെട്ടുപോകുന്ന കുട്ടികൾക്ക് താൽക്കാലിക സംരക്ഷണം നൽകുന്നതിനായി ശിശു സംരക്ഷണ…

3100 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ 3520 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1428 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 2069 പേർ,…

പാലക്കാട്:   കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ അതിഥി തൊഴിലാളികൾക്കായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ബോധവത്കരണ ക്യാംപ് സംഘടിപ്പിച്ചു. പട്ടാമ്പി- ഷൊർണൂർ മേഖലയിലെ അതിഥി തൊഴിലാളികൾക്കാണ് ലേബർ കമ്മീഷണറുടെ നിർദ്ദേശപ്രകാരം…

പാലക്കാട്:   ലോക്ഡൗണിൻ്റെ പശ്ചാത്തലത്തിൽ പാലക്കാട് എക്സൈസ് ഡിവിഷൻ ഓഫീസ് കേന്ദ്രീകരിച്ച് ജില്ലാതല ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു. അടിയന്തര സാഹചര്യത്തിൽ ഹെൽപ് ഡെസ്ക് നമ്പറായ 0491 2505897…

പട്ടാമ്പി കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിംഗ് സ്റ്റാഫ് തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഡോക്ടർ- എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷൻ നിർബന്ധം. സ്റ്റാഫ്…

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലവിലുളളതിനാൽ അനധികൃത മദ്യ നിർമ്മാണം, മദ്യ-മയക്കുമരുന്ന് വിപണനം, കടത്ത് എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ അനധികൃത മദ്യ നിർമ്മാണം, മദ്യ വിപണനം, മയക്കുമരുന്ന് കടത്ത് എന്നിവ സംബന്ധിച്ച പരാതികളും…