അട്ടപ്പാടി മേഖലയിൽ കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായിപുറത്ത് നിന്നെത്തുന്നവരെ പ്രദേശത്തേയ്ക്ക് പ്രവേശിക്കുന്നത് തടയാൻ പോലീസിന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കിയതായി എ.എസ്.പി പദം സിംങ് അറിയിച്ചു. മുക്കാലി, താവളം, ഗൂളിക്കടവ് ജംങ്ഷൻ, അഗളി എസ്.ബി.ഐ ജംഗഷൻ, കോട്ടത്തറ…
കോവിഡ് രോഗവ്യാപനം പ്രതിരോധിക്കുന്നതിനായി അട്ടപ്പാടി ഊരുകളില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ദ്രുതകര്‍മ സേന രൂപീകരിച്ചതായി ഐ.ടി. ഡി.പി. പ്രോജക്ട് ഓഫീസര്‍ വി.കെ. സുരേഷ് കുമാര്‍ അറിയിച്ചു. ഊരുകളിലെ രോഗബാധ ഉണ്ടെന്ന് സംശയിക്കുന്നവരെ കണ്ടെത്തുക,…
കോവിഡ് രോഗപ്രതിരോധത്തിന്റെ ഭാഗമായി സമ്പര്‍ക്ക സാധ്യത ഒഴിവാക്കാന്‍ ജില്ലയിലെ മൃഗാശുപത്രികളുടെ പ്രവര്‍ത്തന ക്രമത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.സി.ജെ. സോജി അറിയിച്ചു. പ്രധാന നിര്‍ദ്ദേശങ്ങള് 1. മൃഗചികിത്സാ സേവനം ആവശ്യമുള്ള…
പാലക്കാട്‍: ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലെ ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ കോവിഡ് രണ്ടാം തരംഗത്തില്‍ കൂടുതല്‍ സജീവമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) അറിയിച്ചു. ഗുരുതരമായ ലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് രോഗികളാണ് ആയുര്‍വ്വേദ ചികിത്സയെ…
കാഞ്ഞിരപ്പുഴ വാട്ടർ അതോറിറ്റിയുടെ പമ്പ് സ്ഥിതിചെയ്യുന്ന ചെക്ക് ഡാം വൃത്തിയാക്കുന്നതിന്റെ ഭാഗമായി നാളെ (മെയ് 10) രാവിലെ 10 ന് ചെക്ക് ഡാമിന്റെ ഷട്ടറുകൾ തുറക്കും. കാഞ്ഞിരപ്പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ്…
കോവിഡ് വ്യാപനം കണക്കിലെടുത്ത് പാലക്കാട് ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ മൃൺമയി ജോഷി ഉത്തരവിട്ടു. കാർഡിയോളജി, നെഫ്രോളജി, ഓങ്കോളജി, സൈക്യാട്രി(ഐ.പി ) എന്നിവ ജില്ലാശുപത്രിയിൽ…
ഓക്സിജൻ ലഭ്യത ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയിൽ പാലക്കാട്: കോവിഡ് രോഗികൾക്കായി സ്വകാര്യ ആശുപത്രികൾ മാറ്റി വെയ്ക്കുന്ന കിടക്കകൾ, രോഗികളുടെ വിഭാഗീയത, മെഡിക്കൽ ഓക്സിജൻ മാനേജ്മെന്റ്, ഓക്സിജൻ ലഭ്യത വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതി തുടങ്ങിയവ സംബന്ധിച്ച്…
പാലക്കാട്: ജില്ലയിൽ നിലവിൽ ജില്ലാ ആശുപത്രിയില്‍ 34 സെന്‍ട്രല്‍ ഓക്‌സിജന്‍ പോയിന്റുകള്‍ ഉള്ളതായി സി.എഫ്.എല്‍.ടി.സി നോഡല്‍ ഓഫീസര്‍ ഡോ. മേരി ജ്യോതി വില്‍സണ്‍ അറിയിച്ചു. ഇവിടെ 88 ഐ.സി.യു ബെഡുകള്‍ നിലവിലുള്ളതില്‍ 82 പേര്‍ ചികിത്സയിലുണ്ട്.…
പാലക്കാട്: വാളയാര്‍ പുഴയിലും സമീപ പ്രദേശങ്ങളിലും വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കുടിവെള്ളക്ഷാമം നേരിടുന്നതിന്റെ ഭാഗമായി വാളയാര്‍ ഡാം കനാല്‍ ഷട്ടറുകള്‍ മെയ് എഴിന് രാവിലെ 10 ന് തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാളയാര്‍…
പാലക്കാട്: കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി കണ്ടൈന്‍മെന്റ്സോണുകളായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു.…
