പാലക്കാട്  ജില്ലയില്‍ ഇതുവരെ കോവിഡ് വാക്‌സിന്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 1514 പേര്‍. ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി ഇന്നലെ (ജനുവരി 18) കോവിഡ് വാക്സിന്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 657 ആരോഗ്യ പ്രവര്‍ത്തകര്‍. വാക്‌സിന്‍…

കുഴല്‍മന്ദം ഗവ.ഐ.ടി.ഐ യില്‍ ഐ.എം.സി നടത്തുന്ന ലിഫ്റ്റ് ഇറക്ടര്‍ കോഴ്സിന്റെ അടുത്ത ബാച്ച് ഫെബ്രുവരിയില്‍ ആരംഭിക്കുന്നു. പ്രാക്ടിക്കലിന് മുന്‍തൂക്കം നല്‍കി നടത്തുന്ന ഈ ഹ്രസ്വകാല കോഴ്സിന് ശേഷം 10 ശതമാനം പ്ലേസ്മെന്റ് അസിസ്റ്റന്‍സ് നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ 9446360105 ല്‍ ലഭിക്കും.

പാലക്കാട്:ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി ആദ്യദിനം കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുത്തത് 857 ആരോഗ്യ പ്രവർത്തകര്‍. ഓരോ കേന്ദ്രങ്ങളിലും 100 പേർ വീതം 900 പേരാണ് ആദ്യ ദിനത്തിൽ നിശ്ചയിച്ചിരുന്നത്. നെന്മാറ അഗളി, അമ്പലപ്പാറ, നന്ദിയോട്, ചാലിശ്ശേരി,…

കയര്‍ തൊഴിലാളി പെന്‍ഷന്‍ ലഭിക്കാത്തവര്‍ ബാങ്കുകളുമായി ബന്ധപ്പെടണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും എസ്.ബി.ഐ ബാങ്ക് അക്കൗണ്ട് മുഖേന പെന്‍ഷന്‍ കൈപ്പറ്റുന്ന 4800 ഓളം കയര്‍…

218 പേര്‍ക്ക് രോഗമുക്തി പാലക്കാട് :ജില്ലയില്‍ ഇന്ന് (ജനുവരി 16) 348 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 212 പേര്‍, ഉറവിടം അറിയാതെ രോഗം…

പാലക്കാട്: സംസ്ഥാന തലത്തിൽ ജനുവരി 26 ന് പതിനായിരം സർക്കാർ ഓഫീസുകൾ മുഖ്യമന്ത്രി ഹരിത ഓഫീസുകളായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച് ജില്ലയിൽ ആയിരം ഓഫീസുകൾ ഹരിത ഓഫീസുകളായി പ്രഖ്യാപിക്കുമെന്ന് ഹരിതകേരളം മിഷൻ ജില്ലാ കോ-ഓഡിനേറ്റർ വൈ. കല്യാണ…

പാലക്കാട്:  പൊതു വിതരണ രംഗത്തെ സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലിലൂടെയാണ് ഉപഭോക്തൃ സംസ്ഥാനമായിട്ടും വിലക്കയറ്റം പിടിച്ചു നിർത്താനായതെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. ജില്ലയിലെ പട്ടഞ്ചേരി, പിരായിരി, കടമ്പടി എന്നിവിടങ്ങളില്‍ ആദ്യമായി ആരംഭിച്ച…

പാലക്കാട്:2019 ജനുവരി മുതൽ അംശാദായ കുടിശ്ശിക വരുത്തി ക്ഷേമനിധി അംഗത്വം റദ്ദാക്കപ്പെട്ടിട്ടുള്ളവർക്ക് 2021 ഫെബ്രുവരി 28 വരെ ജില്ലാ ക്ഷേമനിധി ഓഫീസിലെത്തി അംഗത്വം പുന:സ്ഥാപിക്കാവുന്നതാണെന്ന് ജില്ലാ ലോട്ടറി വെൽഫെയർ ഓഫീസർ അറിയിച്ചു. റദ്ദായ അംഗത്വം,…

പാലക്കാട്:ജില്ലയിലെ ഒന്‍പത് കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് നാളെ ആരംഭിക്കും. ഓരോ കേന്ദ്രങ്ങളിലും 100 പേര്‍ വീതം 900 ആരോഗ്യപ്രവര്‍ത്തകര്‍ ആദ്യദിവസം കുത്തിവെപ്പെടുക്കും. വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും സജ്ജമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)…

പാലക്കാട്:രാജ്യത്തെ 72-ാമത് റിപ്പബ്ലിക് ദിനാഘോഷം ജില്ലയില്‍ ബന്ധപ്പെട്ട കാര്യപരിപാടികളോടെ നടക്കുമെന്ന് എ ഡി എം ആര്‍. പി സുരേഷ് അറിയിച്ചു. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എ. ഡി.എം ആര്‍. പി സുരേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…