പാലക്കാട്:പട്ടികവര്‍ഗ മേഖലയില്‍ ജില്ലാ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മുഖേന കഴിഞ്ഞ അഞ്ചു വര്‍ഷ കാലയളവില്‍ 46.28 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. അംബേദ്കര്‍ സെറ്റില്‍മെന്റ് വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി വീതം ആകെ ഏഴ് കോടി…

133 പേര്‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ ഇന്ന് (ജനുവരി 15) 209 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 114 പേര്‍, ഉറവിടം അറിയാതെ രോഗം…

പാലക്കാട്: ജില്ലാ ആശുപത്രിയിലെ വാക്കിംഗ്‌ കൂളറിൽ സൂക്ഷിച്ചിരിക്കുന്ന കോവിഡ് വാക്സിൻ മറ്റു വിതരണ കേന്ദ്രങ്ങളിലേക്ക് മാറ്റി തുടങ്ങിയതായി ഡി എം ഒ (ആരോഗ്യം) അറിയിച്ചു. കഴിഞ്ഞദിവസം രാത്രിയോടെയാണ് 30870 ഡോസ് കോവിഡ് വാക്സിൻ ജില്ലയിൽ…

പാലക്കാട്: അട്ടപ്പാടി സമ്പൂർണ്ണ ആദിവാസി സാക്ഷരതാ പദ്ധതിയിലെ ഇൻസ്ട്രക്ടർമാരുടെ സംഗമവും, തദ്ദേശ തിരഞ്ഞെടുപ്പിൽ സാക്ഷരതാ പ്രേരക് ,ഇൻസ്ട്രക്ടർ, പഠിതാക്കൾ എന്നിവരിൽ നിന്നും മത്സരിച്ച് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. അഗളി ഇ.എം.എസ് ടൗൺ ഹാളിൽ…

പാലക്കാട്: സർക്കാരിൻ്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലായി നടത്തുന്ന ഔട്ട്ഡോർ ഫോട്ടോ പ്രദർശന വേദികളിൽ വികസന ക്ഷേമ പ്രവർത്തനങ്ങൾ വിഷയമാക്കിയുള്ള കലാപരിപാടികൾ നടത്താൻ…

194 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 14) 210 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 82 പേര്‍, ഉറവിടം അറിയാതെ രോഗം…

പാലക്കാട്:  ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനും ഭക്ഷ്യഭദ്രതയെ കുറിച്ച് ബോധവത്ക്കരണം നല്‍കുന്നതിനുമായി ഫെബ്രുവരി മൂന്നിന് ജില്ലാതല ഭക്ഷ്യ ഭദ്രതാ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. പോഷകാഹാര ലഭ്യത, റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട പരാതി പരിഹാരം…

പാലക്കാട്:    ലോക്ക് ഡൗണ്‍ കാലത്ത് സ്ത്രീകളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ വനിതാ കമ്മീഷന്‍ നിയോഗിച്ച കൗണ്‍സിലര്‍മാരുടെ സേവനം ലോക്ക് ഡൗണിനു ശേഷവും തുടരുമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം.സി ജോസഫൈന്‍ പറഞ്ഞു. ലോക്ക്…

പാലക്കാട് ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് (ഒന്ന്) - ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ബിരുദം ഫസ്റ്റ് ക്ലാസോടെ പാസായിരിക്കണം, ട്രേഡ്സ്മാന്‍ ഇന്‍ ഇലക്ട്രോണിക്‌സ്…

തൃത്താല ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ബി.കോം ഫിനാന്‍സ് എല്‍.സി വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ജനുവരി 15ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍- 0466 2270335, 2270353.