പാലക്കാട്: റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന 2020 ഡിസംബര്‍ മാസത്തെ സൗജന്യ കിറ്റ് വിതരണം ജനുവരി 16 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പാലക്കാട് :ആരോഗ്യ പ്രവർത്തകർക്കായുള്ള കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് ജനുവരി 16ന് ജില്ലയിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ വെച്ച് നൽകുന്നതാണ്. രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് വാക്സിനേഷൻ നടത്തുക. വിവിധ…
പാലക്കാട്: ഭാരതീയ ചികിത്സാ വകുപ്പിന്റെ സ്‌പോര്‍ട്‌സ് ആയുര്‍വേദ റിസര്‍ച്ച് സെല്ലിന്റെ നേതൃത്വത്തില്‍ ജില്ലാ ജൂനിയര്‍ ടീം സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുത്ത കായിക താരങ്ങള്‍ക്കായി ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന…
പാലക്കാട്: മലമ്പുഴ വാരണി പാലത്തിന്റെ അറ്റകുറ്റപണികൾ ഉടൻ ആരംഭിക്കാൻ മലമ്പുഴ നിയോജക മണ്ഡലത്തിലെ എം.എൽ.എ ഫണ്ട് വിനിയോഗ അവലോകന യോഗത്തിൽ തീരുമാനമായി. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…
പാലക്കാട്: അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ ആരോഗ്യ സംരക്ഷണ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി പൂര്‍ത്തീകരിച്ച പ്രാഥമിക ആരോഗ്യ കേന്ദ്രം സബ് സെന്റര്‍ ഉദ്ഘാടനം വി. എസ്. അച്യുതാനന്ദന്‍ എം.എല്‍.എ. നിര്‍വഹിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തന…
കുഴല്‍മന്ദം - കൊടുവായൂര്‍ റോഡില്‍ അറ്റകുറ്റപണിയുടെ ഭാഗമായി പനയത്താണി മുതല്‍ കൊടുവായൂര്‍ ജംഗ്ഷന്‍ വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ജനുവരി 13 മുതല്‍ 15 വരെ കുഴല്‍മന്ദം കൊടുവായൂര്‍ റോഡില്‍ കുഴല്‍മന്ദത്ത് നിന്നും വരുന്ന…
212പേര്‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ (ജനുവരി 13) 225 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 63 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 152…
പാലക്കാട്: പ്രമുഖ നിയമ വിദ്യാഭ്യാസ വിദഗ്ധനും ദേശീയ നിയമ സര്‍വകലാശാലകളുടെയും ദേശീയ ജുഡീഷ്യല്‍ അക്കാദമിയുടെയും സ്ഥാപകനുമായ പത്മശ്രീ ഡോ.എന്‍.ആര്‍ മാധവമേനോന്റെ സ്മരണാര്‍ത്ഥം വിശ്വാസിന്റെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ മികച്ച നിയമ വിദ്യാര്‍ത്ഥിക്കുള്ള പ്രഥമ പുരസ്‌കാരത്തിന് എലവഞ്ചേരി…
പാലക്കാട്: മന്തുരോഗ നിവാരണ പരിപാടിയുടെ ഭാഗമായി പാലക്കാട് ജില്ലാ ആശുപത്രിയില്‍ നടത്തിവരുന്ന രാത്രികാല മന്തുരോഗ രക്ത പരിശോധനാ ക്ലിനിക്, മന്തുരോഗ പരിചരണ ക്ലിനിക് എന്നിവ പുനരാരംഭിച്ചിട്ടുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.…
201 പേര്‍ക്ക് രോഗമുക്തി പാലക്കാട് :ജില്ലയില്‍ ഇന്ന് (ജനുവരി 11) 176 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 60 പേര്‍, ഉറവിടം അറിയാതെ രോഗം…
