ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ജില്ലയില്‍ 7527 ഉം രണ്ടാം ഘട്ടത്തില്‍ 6808 വീടുകളുമാണ് പൂര്‍ത്തിയായതെന്ന് ജില്ലാ കോഡിനേറ്റര്‍ ജെ. അനീഷ് അറിയിച്ചു. ഒന്നാം ഘട്ടത്തില്‍ വിവിധ ഭവനപദ്ധതികളിള്‍ ഉള്‍പ്പെട്ടിട്ടും പൂര്‍ത്തികരിക്കാത്ത…

ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിലെ കറമ്പറ്റ തോട്ടുപാലത്തിന്റെ ശിലാസ്ഥാപനം പി.ഉണ്ണി എം.എല്‍.എ നിര്‍വഹിച്ചു.ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷന്‍ അധ്യക്ഷനായി. ജനകീയ പദ്ധതികള്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന വിധത്തില്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രണ്ട് കരകളെ തമ്മില്‍…

ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ 'ഇനി ഞാന്‍ ഒഴുകട്ടെ' പദ്ധതിയിലൂടെ പുതുജീവന്‍ ലഭിച്ചത് നിരവധി തോടുകള്‍ക്കും പുഴകള്‍ക്കും. മരുതറോഡ്,  അകത്തേത്തറ, പുതുശേരി, കൊടുമ്പ്, എരുത്തേമ്പതി, എലപ്പുള്ളി…

ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ജില്ലയില്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബസംഗമം 2020 ജനുവരി ഏഴിന് രാവിലെ 11 ന് പാലക്കാട് കോട്ടമൈതാനിയില്‍ നടക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു.…

കേരളത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ലോട്ടറി മേഖലയുടെ സംഭാവന വളരെ വലുതാണെന്ന് ജലവിഭവ വകുപ്പുമന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ഗവ. വിക്ടോറിയ കോളെജില്‍ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സംസ്ഥാനതല കലാ കായിക മേള സമാപന…

പാലക്കാടിന് മൂന്നാം സ്ഥാനം ഗവ. വിക്ടോറിയ കോളേജില്‍ നടന്ന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായുള്ള രണ്ടാമത് സംസ്ഥാനതല കലാകായിക മേളയില്‍ തൃശൂര്‍ ജില്ല സംസ്ഥാന ജേതാക്കളായി. ആലപ്പുഴ ജില്ല രണ്ടാം സ്ഥാനവും ആതിഥേയരായ പാലക്കാട്…

മലമ്പുഴ സമഗ്ര കുടിവെള്ള പദ്ധതിക്ക് ജലസംഭരണി നിര്‍മ്മിക്കാനായി അകത്തേത്തറ, പുതുപ്പരിയാരം പഞ്ചായത്തുകളില്‍ സ്ഥലം ഏറ്റെടുത്ത് വാട്ടര്‍ അതോറിറ്റി കൈമാറാന്‍ പാലക്കാട് ജില്ലാ കലക്ടര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് നല്‍കി. വാട്ടര്‍ അതോറിറ്റി ആവശ്യപ്പെടുന്ന 62 സെന്റ്…

ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പരിശോധന നടത്തി സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറോട് ജില്ലാകലക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദ്ദേശം. സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍, സ്‌കൂളിനു പരിസരത്തുള്ള ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍…

ജീവിത ശൈലി രോഗ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജിം സെന്ററുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  യോഗം ചേര്‍ന്നു. വ്യായാമത്തിലൂടെ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുക എന്ന…

ദേശീയ പാതകളുടേയും മറ്റു പ്രധാന റോഡുകളുടേയും വശങ്ങളിലായി സ്ഥിതി ചെയ്യുന്ന വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളിലേക്ക് ബസുകള്‍ ഉള്‍പ്പെടുന്ന വാഹനങ്ങളില്‍ നിന്ന് നാണയത്തുട്ടുകള്‍ അശ്രദ്ധമായി വലിച്ചെറിയുന്നത് റോഡപകടങ്ങള്‍ക്കും മറ്റു വാഹന യാത്രികര്‍ക്ക്  ബുദ്ധിമുട്ടുകള്‍ക്കും കാരണമാവുന്നു. പ്രസ്തുത…