സഹകരണ വകുപ്പിന്റെയും ഹരിതകേരളം മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല ശില്പശാല ഉദ്ഘാടനം മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി നിര്‍വഹിച്ചു. കാര്‍ഷിക സംസ്‌കൃതി വര്‍ധിപ്പിക്കുന്നതിന് ജില്ലയില്‍ ഹരിത…

റോഡ് സുരക്ഷാ വാരാചരണം ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ജി ശിവവിക്രം നിര്‍വഹിച്ചു. രാജ്യമൊട്ടാകേ ജനുവരി 11 മുതല്‍ 17 വരെ റോഡ് സുരക്ഷാ വാരം ആചരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്. പാലക്കാട്…

സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് അനുവദിച്ച വായ്പ ഇളവിന് ശേഷമുള്ള കുടിശ്ശിക മൂന്ന് മാസത്തിനകം അടച്ചുതീര്‍ക്കണമെന്ന് റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു . അഗളി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ജില്ലാതല…

മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും മണ്ണാര്‍ക്കാട് പഴേരി ഓഡിറ്റോറിയത്തില്‍ അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യ്തു. ലൈഫ് മിഷന്‍ പദ്ധതിയില്‍ പാലക്കാട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍…

സംസ്ഥാനത്ത് 221 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാക്കും പൊതു ജനങ്ങളുടെ ദൈന്യംദിന ജീവിതത്തില്‍ ഏറെ പങ്കുവഹിക്കുന്ന വില്ലേജ് ഓഫീസുകളുടെ സേവന-അടിസ്ഥാന - സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് റവന്യൂ - ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍…

കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ആനക്കര ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന മഴമറ (റെയിന്‍ ഷെല്‍ട്ടര്‍) പദ്ധതിയുടെ ഭാഗമായി തൈ നടീല്‍ പ്രവര്‍ത്തനം നടന്നു. യുവകര്‍ഷകനും മാധ്യമ…

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഭരണഘടനയെക്കുറിച്ച് പൗരന്‍മാരെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ 'ഇന്ത്യ എന്ന റിപ്പബ്ലിക്' ക്യാംപെയിന് തുടക്കമായി. പൊതുവിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന സാക്ഷരതാ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ക്യാംപെയ്‌ന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്…

സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ സംഭരണശേഷിയുള്ള മലമ്പുഴ അണക്കെട്ടില്‍ പ്രളയകാലത്ത് അടിഞ്ഞുകൂടിയ മണ്ണിന്റെയും മണലിന്റെയും അളവ് തിട്ടപ്പെടുത്താനുള്ള സര്‍വ്വേ ആരംഭിച്ചു. ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ പീച്ചിയിലെ കേരള എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റ്യൂട്ടിന്റെ (കേരി) നേതൃത്വത്തിലാണ് സര്‍വേ…

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പദ്ധതി പ്രകാരം ജില്ലയില്‍ പോളിയോ തുളളി മരുന്ന് വിതരണം ജനുവരി 19 ന് നടക്കും. അഞ്ച് വയസ്സില്‍ താഴെയുളള കുട്ടികള്‍ക്കാണ് തുളളിമരുന്ന് നല്‍കുന്നത്. ഇതിനായുളള ബൂത്തുകള്‍ രാവിലെ എട്ട് മുതല്‍…

ലഹരിക്കെതിരെ പോരാടുക എന്ന സന്ദേശവുമായി എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മൊബൈല്‍ എക്‌സിബിഷന്‍ സിഗ്‌നേച്ചര്‍ ക്യാംപെയ്ന്‍ വാഹനം ജില്ലയിലെത്തി. സംസ്ഥാനത്ത് നവംബര്‍ ഒന്ന് മുതല്‍ ജനുവരി 30 വരെ നടക്കുന്ന 90 ദിന ലഹരിവിരുദ്ധ…