ശൈശവ വിവാഹത്തിലൂടെ പെണ്‍കുട്ടികളുടെ വിവിധ അവകാശങ്ങള്‍ നഷ്ടപ്പെടുത്തരുതെന്ന മുദ്രാവാക്യമുയര്‍ത്തി ജില്ലാ വനിതാ- ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 12 -മത് ദേശീയ ബാലികാ ദിനം ആഘോഷിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടമൈതാനത്തെ കുട്ടികളുടെ പാര്‍ക്കില്‍…

കേരള ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ഭാഗമായി മുണ്ടൂര്‍ യുവക്ഷേത്ര ഇന്‍സ്റ്റിട്ട്യൂട്ടില്‍ ആരംഭിച്ച ദേശീയ ശാസ്ത്ര-സാങ്കേതിക പ്രദര്‍ശനം കെ. വി. വിജയദാസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഗവേഷണം നടത്തുന്ന പ്രമുഖ സ്ഥാപനങ്ങളും വകുപ്പുകളുമാണ് പ്രദര്‍ശന…

ജില്ലാ പഞ്ചായത്തിന്റെ 2020-21 വര്‍ഷത്തെ ജനകീയാസൂത്രണത്തിന്റെ ഭാഗമായി വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് ഓരോ മേഖലകളിലും നടപ്പിലാക്കുന്ന പദ്ധതികള്‍ സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…

വിദ്യാര്‍ഥികളുടെ കരിയര്‍ സ്വപ്നങ്ങള്‍ക്ക് വഴികാട്ടിയാവുക എന്ന ലക്ഷ്യത്തോടെ എംപ്ലോയ്മെന്റ് വകുപ്പ് തയ്യാറാക്കി സംസ്ഥാന സ്‌കില്‍ മിഷന്‍ പ്രസിദ്ധീകരിച്ച 'കരിയര്‍ ജാലകം' വിതരണോദ്ഘാടനം നടന്നു.  എസ്.എസ്.എല്‍.സി മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലാണ്…

ഭൂമി ഇല്ലാത്തവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീടു നിര്‍മിച്ച് നല്‍കിയ ഗുണഭോക്താക്കള്‍ക്കായി നടത്തിയ ബ്ലോക്ക്തല കുടുംബ സംഗമവും  അദാലത്തും പി.ഉണ്ണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.…

വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ലൈഫ് മിഷന്‍ വഹിക്കുന്ന പങ്ക് വലുത്; പാലക്കാട് ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും കെ വി വിജയദാസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  സാധാരണക്കാരന്റെ വീടെന്ന സ്വപ്നം…

ജില്ലാ ആശുപത്രിയില്‍ നിലവിലുള്ള പ്രധാന ഗേറ്റിനു പുറമേ കാരുണ്യ ഫാര്‍മസിക്ക് സമീപം നിര്‍മ്മിച്ച പുതിയ കവാടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ.ശാന്തകുമാരി നിര്‍വഹിച്ചു.  ജില്ലാ പഞ്ചായത്തിന്റെ മെയിന്റനന്‍സ് ഫണ്ടില്‍നിന്നും 10 ലക്ഷം രൂപ…

പ്രതിമാസം 4000 യൂണിറ്റ് വരെ ഉല്‍പ്പാദനം സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വൈദ്യുതി  സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യവുമായി പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൗരോര്‍ജ വൈദ്യുതി ഉല്‍പ്പാദനത്തിന്  തുടക്കമായി.  പാലക്കാട് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച്…

ഡാമുകളുടെ റിസര്‍വോയറുകളില്‍ നിന്നും  മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനായി ജലസേചന വകുപ്പ് നടപ്പിലാക്കുന്ന 'ഡാം ഡീസില്‍റ്റേഷന്‍ പ്രൊജക്ട്' ജില്ലയിലെ മംഗലം, ചുള്ളിയാര്‍ ഡാമുകളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നു. ഇതില്‍ മംഗലം ഡാമിന്റെ ടെന്‍ഡര്‍ പ്രസിദ്ധീകരിക്കുകയും…

കുട്ടികള്‍, ഭിന്നലിംഗക്കാര്‍, ഭിന്നശേഷിക്കാര്‍,  വയോജനങ്ങള്‍ എന്നിവര്‍ക്കുള്ള പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കി പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് 2020-21 സാമ്പത്തിക വര്‍ഷത്തെ കരട് രൂപരേഖ തയ്യാറാക്കി. വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 6.75 കോടിയുടെ പദ്ധതി രൂപരേഖയാണ് തയ്യാറാക്കിയിരിക്കുന്നത്.…