കാര്‍ഷിക ജില്ലയായ പാലക്കാടിന്റെ  കാര്‍ഷിക ഉല്പാദന മേഖലയ്ക്ക് മുന്‍തൂക്കം നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തിലെ നിലവിലെ ഭരണസമിതിയുടെ 2020-2021 വര്‍ഷത്തെ അവസാനത്തെ ബജറ്റിലാണ് മുന്‍വര്‍ഷങ്ങളില്‍ നടപ്പിലാക്കിയ പദ്ധതികളുടെ പൂര്‍ത്തീകരണത്തോടൊപ്പം നിരവധി…

ജില്ലാ പഞ്ചായത്തിന്റെ 2019 - 20 സാമ്പത്തികവര്‍ഷത്തെ ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ശില്‍പി ബില്‍ഡിംഗ് യൂണിറ്റിന്റെ നിര്‍മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ. ശാന്തകുമാരി നിര്‍വഹിച്ചു. കഞ്ചിക്കോട് ന്യൂ ഇന്‍ഡസ്ട്രിയില്‍ ഏരിയയില്‍ ഒരു…

എനര്‍ജി മാനേജ്മെന്റ് സെന്റര്‍ കേരളയുടേയും സെന്റര്‍ ഫോര്‍ എന്‍വയോണ്മെന്റ് ആന്‍ഡ് ഡെവലപ്മെന്റിന്റേയും സഹകരണത്തോടെ നെന്മാറ ഗംഗോത്രി ചാരിറ്റബിള്‍, കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂകേഷണല്‍ ട്രസ്റ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ ഊര്‍ജ്ജ കിരണ്‍ ഊര്‍ജ്ജ സംരക്ഷണ ബോധവത്ക്കരണ…

ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള 2019 വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡ്, ഉപരിപഠന സ്‌കോളര്‍ഷിപ്പ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി നിര്‍വഹിച്ചു. ആദായനികുതി സംഭാവന ചെയ്യുന്ന പ്രധാന മേഖലയായി ഭാഗ്യക്കുറിയെ മാറ്റാന്‍ സര്‍ക്കാരിന്…

ചൈനയില്‍ നിന്നും എത്തിയവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം  കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ചൈനയില്‍ നിന്നും എത്തിയവര്‍ 28 ദിവസം പുറത്തിറങ്ങരുതെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്ന് ഡി.എം.ഒ ഡോ.കെ.പി.റീത്ത…

പരീക്ഷപ്പേടി,  ജീവിതനിലവാരം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട്  കൗമാര പ്രായക്കാര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി.  പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി ബിന്ദു ഉദ്ഘാടനം ചെയ്തു.  പാലക്കാട് ബ്ലോക്ക്…

കൃഷിയെ ശാസ്ത്രീയമായി സമീപിക്കുകയാണെങ്കില്‍ മറ്റേതൊരു തൊഴില്‍ മേഖലയെക്കാളും മികച്ച വരുമാനം സാധ്യമാകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. വളരെ കുറഞ്ഞ സ്ഥലത്തും കുറഞ്ഞ സൗകര്യത്തിലും  ശാസ്ത്രീയമായി കൃഷി ചെയ്താല്‍ മികച്ച വിളവ്…

സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയതായും ആരോഗ്യവകുപ്പിന്റെയും ആരോഗ്യ മന്ത്രിയുടെയും ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും  ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു . ആരോഗ്യവകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന…

പൊതു ഗതാഗത സൗകര്യം പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ചിറ്റൂരില്‍ നിന്നും കൊഴിഞ്ഞാമ്പാറ വേലന്താവളം വഴി കോയമ്പത്തുരിലേക്ക് സര്‍വീസ് ആരംഭിച്ച കെ.എസ.്ആര്‍.റ്റി.സി ബസിന്റെ കന്നി യാത്ര ഫ്‌ളാഗ് ഓഫ് ചെയ്ത്…

ലൈഫ് മിഷന്‍ പദ്ധതിയുടെ ഒന്ന്, രണ്ട് ഘട്ടങ്ങളിലായി 1070 വീടുകള്‍ പൂര്‍ത്തിയാക്കി കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും കെ ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മറ്റ്…