ഒ.ബി.സി, മത ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ പിന്നാക്ക വികസന കോര്‍പറേഷന് കഴിഞ്ഞതായി പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്ക ക്ഷേമ- നിയമ- സാംസ്‌കാരിക- പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. സംസ്ഥാന…
ദാരിദ്ര്യത്തില്‍ നിന്നും പിന്നാക്ക അവസ്ഥയില്‍ നിന്നുമുള്ള മോചനം ലാവ ലക്ഷ്യമിട്ട് സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷന്‍ പിന്നാക്ക - മത ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…
ചെറിയ കോട്ടമൈതാനത്ത് നടക്കുന്ന സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ പ്രദര്‍ശന-വിപണന മേളയില്‍ പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളും പോട്ടറിയുമുള്‍പ്പെടെ ദൃശ്യഭംഗിയേകുന്ന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കേരളത്തിനകത്തും പുറത്തും നിന്നുമായി 120 ഓളം ശീതികരിച്ച സ്റ്റാളുകളില്‍ ഓരോ…
ജില്ലാ ഭരണകൂടവും പട്ടികവര്‍ഗ വികസനവകുപ്പും സംയുക്തമായി അട്ടപ്പാടിയിലെ ചിണ്ടക്കി ഊരില്‍ അദാലത്ത് സംഘടിപ്പിച്ചു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന ആദിവാസി ഊരുകളുടെ പ്രതിമാസ സന്ദര്‍ശന പരിപാടിയുടെ ഭാഗമായാണ് അദാലത്ത് നടത്തിയത്. വൈദ്യുതി, കുടിവെള്ളം തുടങ്ങിയ…
മേള മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രദര്‍ശന- വിപണനമേളയ്ക്ക് കോട്ടമൈതാനത്ത് തുടക്കമായി. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മേള…
ആദ്യഘട്ടത്തില്‍ ചുരിദാര്‍ സെറ്റും എല്‍.ഇ.ഡി ബള്‍ബുകളും മലമ്പുഴ വനിതാ ഐ.ടി.ഐ.യില്‍ ഇന്‍സ്റ്റിട്ട്യൂട്ട് മാനെജിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രൊഡക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇലക്ട്രോണിക്‌സ് മേഖലയില്‍ 'എസ് ലൈറ്റ്' എന്ന പേരില്‍ 9 വാട്ട് എല്‍.ഇ.ഡി ഇന്‍വര്‍ട്ടര്‍…
വിവിധ ഉത്സവങ്ങള്‍ പ്രമാണിച്ച് പാലക്കാട് ജില്ലയില്‍ നാല് പ്രാദേശിക അവധികള്‍ നല്‍കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. അട്ടപ്പാടി ശ്രീ. മല്ലീശ്വരന്‍ ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 22 ന് അട്ടപ്പാടി ട്രൈബല്‍ പ്രദേശത്തെ (അഗളി,…
പാലക്കാട്: സര്‍ഗാത്കമായ കഴിവുകളെ വളര്‍ത്തി കുറവുകളെ പരിഹരിക്കാനാവുമെന്ന് കലാപ്രകടനങ്ങളിലൂടെ തെളിയിച്ച് ഭിന്നശേഷി വിഭാഗം വിദ്യാര്‍ഥികള്‍. ജന്മനാലുള്ള വൈകല്യങ്ങളെ മറികടന്ന് കഠിനമായ ശ്രമത്തിലൂടെ വികസിപ്പിച്ചെടുത്ത കഴിവുകള്‍ കൊണ്ട് വിസ്മയിപ്പിക്കുകയാണ് അവര്‍. സമഗ്രശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ…
അതിഥി തൊഴിലാളികള്‍ക്ക് കൂടൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ആദ്യശ്രമമായ കഞ്ചിക്കോട് അപ്നാഘര്‍ 620 തൊഴിലാളികള്‍ക്ക് തണലായി നിന്നുകൊണ്ട് ഒരു വര്‍ഷം പിന്നിടാന്നൊരുങ്ങുന്നു. കഞ്ചിക്കോട് വ്യവസായ മേഖലയിലും പരിസരപ്രദേശത്തും ജോലിചെയ്യുന്ന 14 കമ്പനിയിലെ തൊഴിലാളികളായ 620…
ആനക്കര പെരുമ്പലം പാടശേഖരത്തില്‍ 20 വര്‍ഷമായി മുടങ്ങി കിടന്ന പുഞ്ചകൃഷിക്ക് വീണ്ടും വിത്ത് പാകി കര്‍ഷകര്‍. ആനക്കര കൃഷിഭവന്റെ സഹായത്തോടെയാണ് കൂട്ടുകൃഷിക്ക് തുടക്കമായത്. 26 കര്‍ഷകര്‍ സംയുക്തമായി 25 ഏക്കര്‍ സ്ഥലത്താണ് കൃഷി ചെയ്യുന്നത്.…
