കോവിഡ് 19 രോഗം പ്രതിരോധിക്കാന്‍ മനുഷ്യ സഞ്ചാരത്തിനും കൂട്ടം ചേരലിനും കര്‍ശന നിയന്ത്രണം വേണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ച കര്‍ശന നിയന്ത്രണങ്ങള്‍ നൂറ് ശതമാനം നടപ്പാക്കുകയാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള ഏക പോംവഴിയെന്നും ഇതിനായി ഏവരുടെയും സഹകരണം…
മുഖാവരണം, ശുചീകരണ വസ്തുക്കള്‍ വില്‍പ്പന ശാലകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 16 സ്ഥാപനങ്ങള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് നടപടിയെടുത്തു. വിലവര്‍ധിപ്പിച്ചും വില തിരുത്തിയും പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താതെയും വസ്തുക്കള്‍ വില്‍പ്പന നടത്തിയതിനാണ് നടപടി. എറണാകുളം, തൃശൂര്‍,…
ഉത്പാദന മേഖലയ്ക്കും ഭവന പദ്ധതികള്‍ക്കും പ്രാമുഖ്യം നല്‍കി പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് 2020-21 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ഷെഫീന ഷുക്കൂര്‍ അവതരിപ്പിച്ചു. മൊത്തം 9,23,21979 രൂപയുടെ വരവും 9,09,91979 രൂപയുടെ ചെലവും…
കൊറോണ (കൊവിഡ് - 19) വൈറസിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ വ്യവസായ സ്ഥാപനങ്ങളിലും ജീവനക്കാര്‍ക്ക് മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ലഭ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (ജി) അറിയിച്ചു. സാനിറ്റൈസര്‍ ലഭ്യമല്ലാത്ത…
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ സിനിമാനടനും നാടന്‍പാട്ട് കലാകാരനുമായ അന്തരിച്ച കലാഭവന്‍ മണിയുടെ പേരില്‍ സംഘടിപ്പിച്ച 'മണിനാദം 2020' ജില്ലാതല നാടന്‍പാട്ട് മത്സരത്തിന്റെ ഉദ്ഘാടനം തൃത്താല ബ്ലോക്ക് വൈസ്…
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 24 മുതല്‍ കോട്ടമൈതാനത്ത് നടന്നിരുന്ന പ്രദര്‍ശന- വിപണനമേള, ബി.സി.ഡി.എസ്. എക്സ്പോ 2020 ന് സമാപനമായി. സമാപന സമ്മേളനം കെ.എസ്.ബി.സി.ഡി.സി. ചെയര്‍മാന്‍ ടി.കെ.…
വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെയുള്ള മുന്‍കരുതലുകളുമായി ആരോഗ്യജാഗ്രത 2020 പാലക്കാട് ബ്ലോക്ക് തല ഉദ്ഘാടനം കോങ്ങാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി ബിന്ദു നിര്‍വഹിച്ചു. അപ്രതീക്ഷിതമായി പെയ്യുന്ന വേനല്‍മഴയെ മുന്‍കൂട്ടി കണ്ട് ഡ്രൈഡേ…
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ചെറിയ കോട്ട മൈതാനത്ത് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ബി.സി.ഡി. സി. എക്സ്പോ 2020 ൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിനുള്ള പുരസ്കാരങ്ങൾ തുറമുഖ, പുരാവസ്തു…
പാലക്കാട് ജില്ലയിലെ തിരഞ്ഞെടുത്ത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനായി ഫെബ്രുവരി 28 ന് ആരംഭിച്ച മൂന്നു ദിവസം നീണ്ട റീബൂട്ട് കേരള ഹാക്കത്തോണ്‍ വിജയകരമായി സമാപിച്ചു. ഒരു സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ കേന്ദ്രീകരിച്ച് ഉന്നതവിദ്യാഭ്യാസ…
ജാതി, മത വര്‍ഗ്ഗീയ ചിന്തകളില്‍ നിന്ന് മാറി സമൂഹത്തെ നേര്‍വഴിയിലേക്ക് നയിക്കുന്നതില്‍ കലാ സാംസ്‌കാരിക മേഖലയ്ക്ക് വലിയ പങ്കുണ്ടെന്ന് തുറമുഖ, പുരാവസ്തു - പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സംസ്ഥാന പിന്നാക്ക…
