ചിറ്റൂരിലെ കാര്‍ഷിക മേഖലയുടെ സമഗ്രവികസനത്തിന് ആക്കം കൂട്ടാനും ജില്ലയിലെ വരള്‍ച്ചാ ബാധിത പ്രദേശമായ കിഴക്കന്‍ മേഖല ഉള്‍പ്പെടുന്ന സ്ഥലങ്ങളിലെ കുടിവെള്ള ലഭ്യത ഉറപ്പാക്കുകയും ചെയ്യുന്നതിനായി പുനരുദ്ധരിച്ച മൂലത്തറ റെഗുലേറ്റര്‍ ജൂണ്‍ 20ന് മുഖ്യമന്ത്രി പിണറായി…

പാലക്കാട്: ജില്ലയില്‍ ഒന്നാം ക്ലാസ്സ് മുതല്‍ പ്ലസ്ടു വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കിയതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷാ കേരളയുടെയും ആഭിമുഖ്യത്തില്‍ നടത്തിയ സര്‍വ്വെ…

 പാലക്കാട്: തരൂര്‍ മണ്ഡലത്തിലെ കാവശ്ശേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ ഇടിഞ്ഞു വീഴാറായ ഒറ്റമുറി ഷെഡില്‍ കഴിഞ്ഞ കുടുംബത്തിനായി മന്ത്രി എ.കെ.ബാലന്റെ നേരിട്ടുള്ള ഇടപെടലിലൂടെ കുട്ടികളുടെ പഠനാവശ്യത്തിന് വൈദ്യുതി എത്തി. ഹൃദ്രോഗിയായ അച്ഛനും വല്ലപ്പോഴും മാത്രം…

മലമ്പുഴ മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി പുരോഗതി അവലോകനം ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചിറ്റൂരില്‍ ചേര്‍ന്നു. മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മുണ്ടൂര്‍, മരുതറോഡ്, എന്നീ പഞ്ചായത്തുകളിലായി…

പാലക്കാട് ജില്ലയില്‍ 2019 ലെ പ്രളയവുമായി ബന്ധപ്പെട്ട് ബാങ്ക് റിജക്ഷന്‍ കേസുകളിലെ അപാകത ടെലിഫോണ്‍ മുഖാന്തിരം പരിഹരിക്കുന്നതിന് പാലക്കാട് കലക്ടറേറ്റില്‍ 0491-2505209 നമ്പറില്‍ കാള്‍ സെന്റര്‍ തുടങ്ങിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. കലക്ടറേറ്റില്‍ നേരിട്ട്…

 പാലക്കാട്: സംസ്ഥാനത്ത് കോവിഡ് 19 സമൂഹ വ്യാപനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ 950 പേരില്‍ ആന്റിബോഡി ടെസ്റ്റ് നടത്തിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലാ സര്‍വെയ്ലന്‍സ് ഓഫീസറും ഡെപ്യൂട്ടി ഡി.എം.ഒ.യുമായ ഡോ. കെ…

 പാലക്കാട്: യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രം മുഖേന ഒറ്റപ്പാലം മുണ്ടക്കോട്ടുക്കുറിശ്ശി പ്രണവം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. ബിരിയാണി ഫെസ്റ്റിലൂടെ സ്വരൂപിച്ച തുക…

പാലക്കാട്: ലോക്ഡൗണിനെ തുടര്‍ന്ന് ജില്ലയില്‍ നിന്നും ഇതുവരെ ട്രെയിന്‍ മാര്‍ഗം സ്വദേശത്തേക്ക് മടങ്ങിയത് 14803 അതിഥി തൊഴിലാളികള്‍. മെയ് ആറ് മുതല്‍ ജൂണ്‍ 13 വരെ 30 തോളം ട്രെയിനുകളിലായി ഒഡീഷ, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്,…

വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന 'ടി.വി ചലഞ്ച് ' പദ്ധതി പ്രകാരം ആദ്യഘട്ടത്തില്‍ 125 ടെലിവിഷനുകള്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറി. ജില്ലാ കലക്ടര്‍ ഡി. ബാലമുരളി വിദ്യാഭ്യാസ വകുപ്പിനുള്ള…

ലോക്ക് ഡൗണ്‍ മൂലം നിര്‍ത്തിവെച്ച സാമൂഹിക-സാമ്പത്തിക സര്‍വെ, പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വ്വേ, അര്‍ബന്‍ ഫ്രയിം സര്‍വെ എന്നിവ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് -19 മാനദണ്ഡങ്ങള്‍ പാലിച്ച് പുനരാരംഭിച്ചതായി റീജ്യനല്‍ ഹെഡും…