പത്തനംതിട്ട ജില്ലയില്‍  643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 641 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.…

തൊഴിലുറപ്പ് തൊഴില്‍ ദിനങ്ങള്‍ ഉത്പാദന മേഖലയില്‍ ഉള്‍പ്പെടുത്തി റബ്ബര്‍ കര്‍ഷകരെ സഹായിക്കുന്നതിനും നാണ്യ വിളകളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഇടവിള കൃഷിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ വിജിലന്റ് ഗ്രൂപ്പ് വാരാചരണത്തിന്റെ ഭാഗമായി ഏക്താ 2021 സിഡിഎസ് തല ഉദ്ഘാടനം നടത്തി. ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ ജോണ്‍സന്‍ വിളവിനാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.…

പത്തനംതിട്ട: ജില്ലയില്‍ നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതിന്റെ മുന്നോടിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ നേതൃത്വത്തില്‍ അടൂര്‍ ഗവ. ഗേള്‍സ്, ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ സന്ദര്‍ശിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ബീനാ…

പത്തനംതിട്ട: കേന്ദ്ര സര്‍ക്കാരിന്റെ സ്പെഷ്യല്‍ സ്ച്ഛതാ കാമ്പയിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പൊതുസ്ഥല ശുചീകരണ പരിപാടിയോടെ തുടക്കമായി. ഒക്ടോബര്‍ 31 വരെയാണ് സ്പെഷ്യല്‍ സ്ച്ഛതാ കാമ്പയിന്‍ ആചരണം. പരിപാടിയുടെ…

പത്തനംതിട്ട: ലോക വയോജന ദിനത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തുന്ന മുതിര്‍ന്ന പൗരന്മാരെ പത്തനംതിട്ട കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളകടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പൊന്നാടയും പ്രശസ്തി ഫലകവും നല്‍കി ആദരിച്ചു. സാമൂഹ്യനീതി…

പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, തദ്ദേശഭരണസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ വകുപ്പ്, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവ സംയുക്തമായി സംഘടിപ്പിച്ച മക്കള്‍ക്കൊപ്പം പരിപാടിയില്‍ ക്ലാസുകളെടുത്ത റിസോഴ്സ് പേഴ്സണ്‍മാരെ അന്താരാഷ്ട്ര അധ്യാപക ദിനത്തില്‍ അംഗീകാരപത്രിക നല്‍കി അനുമോദിച്ചു. ജില്ലാ പഞ്ചായത്ത്…

സംസ്ഥാന സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് അതിദാരിദ്രത്തെ ഇല്ലാതാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്റെ (കില) നേതൃത്വത്തില്‍ ജില്ലാതലത്തില്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കായി പരിശീലനം സംഘടിപ്പിച്ചു. പരിശീലകര്‍ക്കുള്ള പരിശീലനത്തിന്റെ…

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 499 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 808 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 498 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക…

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്ലാസുകളും ക്യാമ്പസും... പത്തനംതിട്ട: കോവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന പത്തനംതിട്ട ജില്ലയിലെ കോളേജുകളിലും ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അവസാന വര്‍ഷ ബിരുദ ക്ലാസുകള്‍ (5/6 സെമസ്റ്റര്‍),…