പട്ടികവര്‍ഗ വികസന വകുപ്പിന്റെ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ച്, പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള പ്രവേശന നടപടി ആരംഭിച്ചു. ആറ് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ നിലവിലുള്ള ഒഴിവിലേക്കും അഡ്മിഷന്‍ നല്‍കി വരുന്നു.
പത്തനംതിട്ട: പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം നടപ്പിലാക്കുന്ന കാര്‍ഷിക മേഖലാ വികസന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം…
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. 18 നും 55നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനായി…
കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കേരളാ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍ (04734224076, 8547005045), ധനുവച്ചപുരം(04712234374/2234373, 8547005065), കുണ്ടറ(04742580866, 8547005066), മാവേലിക്കര(04792304494/2341020, 8547005046), കാര്‍ത്തികപ്പള്ളി(04792485370/2485852, 8547005018), കലഞ്ഞൂര്‍(04734272320, 8547005024), പെരിശ്ശേരി(04792456499, 8547005046), എന്നിവിടങ്ങളില്‍…
പത്തനംതിട്ട: കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട്(04952765154, 8547005044), ചേലക്കര(04884227181, 8547005064), കുഴല്‍മന്നം (04922285577, 8547005061),മലമ്പുഴ (04912530010, 8547005062),മലപ്പുറം (04832959175, 8547005043),…
പത്തനംതിട്ട: ജില്ലാ സ്റ്റേഡിയത്തില്‍ ഓഗസ്റ്റ് 15ന് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ആരോഗ്യ വകുപ്പ്മന്ത്രി വീണാ ജോര്‍ജ് ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരിക്കും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതെന്ന്…
വ്യാപാര സ്ഥാപനങ്ങള്‍ക്ക് ആഴ്ചയില്‍ ആറു ദിവസം പ്രവര്‍ത്തനാനുമതി പത്തനംതിട്ട: ഒരു പ്രദേശത്തെ ജനസംഖ്യയില്‍ ആയിരം പേരില്‍ പത്തിലധികം രോഗികള്‍ ഒരാഴ്ചയുണ്ടായാല്‍ ട്രിപ്പില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. മറ്റുസ്ഥലങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് ആഴ്ചയില്‍ ആറ് ദിവസം പ്രവര്‍ത്തനാനുമതി നല്‍കും.…
പത്തനംതിട്ട: കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍, ആലുവ നോളജ ്സെന്ററിലൂടെ ആധുനിക ലോകത്തില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ വന്നു കൊണ്ടിരിക്കുന്ന മേഖലകളിലൊന്നായ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റില്‍ ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ…
പത്തനംതിട്ട: ജില്ലയില്‍ ക്യാമ്പ് ചെയ്തിട്ടുള്ള നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ്(എന്‍ഡിആര്‍എഫ്) സംഘത്തിന് പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ കുളനടയിലെ എന്‍ഡിആര്‍എഫ് ക്യാമ്പില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലയുടെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളും വിവരങ്ങളുമായിരുന്നു…
പത്തനംതിട്ട: വെച്ചൂച്ചിറ ഗവ. പോളിടെക്‌നിക് കോളേജില്‍ 2021-22 അധ്യയനവര്‍ഷം താഴെപറയുന്ന ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. 1)ലക്ചറര്‍ ഇന്‍ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്. യോഗ്യത: ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഒന്നാം ക്ലാസോടെയുള്ള ബി.ടെക്…
