ജില്ലയില്‍ 203 പേര്‍ രോഗമുക്തരായി ബുധനാഴ്ച  രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 227 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍…

പത്തനംതിട്ട ജില്ലയില്‍ ടൂറിസം രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളാണു ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ(ഡി.ടി.പി.സി) നേതൃത്വത്തില്‍ നടക്കുന്നത്. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ പുത്തന്‍ ടൂറിസം സാധ്യതകള്‍ തുറന്നുകൊണ്ടുവരുവാനും സാധിച്ചു.  ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍(ഡി.ടി.പി.സി) നടത്തിവരുന്ന…

അടൂര്‍ ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജില്‍ നിര്‍മിച്ച പുതിയ അക്കാഡമിക് ബ്ലോക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 47 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിനൊപ്പമാണ് അടൂര്‍ ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ്…

സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക്  വലിയ പരിഗണന നല്‍കിവരുന്നു: മുഖ്യമന്ത്രി സംസ്ഥാന സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പരിഗണനയാണ് നല്‍കിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജിലെ മെയിന്‍…

കിഫ്ബി പദ്ധതിയിലൂടെ ആധുനിക സൗകര്യങ്ങളോടെ പൂര്‍ത്തിയാകുന്ന കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയത്തിലെ ഫ്ളെഡ് ലൈറ്റ് വനം വകുപ്പ് മന്ത്രി കെ.രാജു സ്വിച്ച് ഓണ്‍ ചെയ്തു. 14.10 കോടി രൂപ കിഫ്ബിയില്‍ നിന്നു വിനിയോഗിച്ചാണ് സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്.…

ജില്ലാതല വെറ്ററിനറി സ്‌റ്റോറും  പറക്കോട് ബ്ലോക്ക്തല  വെറ്ററിനറി വകുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പ്രധാനപ്പെട്ട മുന്നേറ്റങ്ങളാണ് നടന്നു വരുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാതല വെറ്ററിനറി സ്റ്റോറിന്റെ…

  നദീതീര ജൈവവൈവിധ്യത്തില്‍ നിന്ന് ജീവനോപാധി  കണ്ടെത്താന്‍ പരിശീലനം നല്‍കും: മുഖ്യമന്ത്രി നദീതീരത്തെ ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതിയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനു ജൈവവൈവിധ്യങ്ങളില്‍ നിന്ന് പ്രദേശവാസികള്‍ക്കു ജീവനോപാധിക്കുള്ള മാര്‍ഗം കണ്ടെത്തുന്നതിന് സാങ്കേതിക പരിശീലനം നല്‍കുമെന്ന് മുഖ്യമന്ത്രി…

പത്തനംതിട്ട ജില്ലയില്‍ ബുധനാഴ്ച  112 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 107 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 28…

പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ റോഡുകളുടെ വികസനത്തില്‍ മികച്ച പ്രവര്‍ത്തനമാണു പൊതുമരാമത്ത് വിഭാഗം നടത്തിയിരിക്കുന്നത്. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടത്തിയതും നടക്കുന്നതുമായ റോഡ് വികസനപ്രവര്‍ത്തനങ്ങളിലൂടെ... തിരുവല്ല നിയോജകമണ്ഡലം തിരുവല്ല നിയോജക മണ്ഡലത്തില്‍ 2016-2017 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി…

വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 20 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 171 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 17 പേരുണ്ട്.…