സംസ്ഥാന സഹകരണ പെന്‍ഷന്‍ ബോര്‍ഡിന്റെ വെബ്സൈറ്റ് മെയിന്റനന്‍സ് നടക്കുന്നതിനാല്‍ ഒക്ടോബര്‍ ഒമ്പതിന് പ്രവര്‍ത്തിക്കുന്നതല്ല.

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍, അസാപ് കേരള, കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഇന്റീരിയര്‍ ഡിസൈനില്‍ സൗജന്യ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. അവസാന തീയതി ഒക്ടോബര്‍…

പ്രധാനമന്ത്രി  ഗ്രാമ സഡക് യോജന  പദ്ധതികളുടെ നിര്‍വഹണത്തിന് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് പത്തനംതിട്ട ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ അക്കൗണ്ടന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത: പിഡബ്ല്യൂഡി, ഇറിഗേഷന്‍, എല്‍എസ്ജിഡി  വകുപ്പുകളില്‍ ജൂനിയര്‍ സൂപ്രണ്ട്…

തുമ്പമണ്‍ പഞ്ചായത്തില്‍ പാലിയേറ്റീവ് നഴ്‌സിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ജിഎന്‍എം /ബിഎസ്സി നഴ്‌സിംഗ്,  ഒന്നരമാസത്തെ ബിസിസിപിഎന്‍ കോഴ്‌സ് അല്ലെങ്കില്‍ എഎന്‍എം/ ജെപിഎച്ച്എന്‍ കോഴ്‌സ്, മൂന്നുമാസത്തെ ബിസിസിപിഎഎന്‍ /സിസിസിപിഎഎന്‍ കോഴ്‌സ്, ജനറല്‍ നഴ്‌സ്ആന്‍ഡ്…

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ  വിദ്യാര്‍ത്ഥികള്‍ക്കായി 18-ാം ജൈവവൈവിധ്യ കോണ്‍ഗ്രസ്  ജില്ലാതല മത്സരം കോഴഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജൈവവൈവിധ്യ പരിപാലന സമിതി ചെയര്‍പേഴ്‌സണുമായ ജോര്‍ജ്…

ദാരിദ്ര്യ ലഘൂകരണവിഭാഗം പിഎംഎവൈ ജില്ലാതല പ്രൊജക്ട് മാനേജ്‌മെന്റിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് 2017 ലോ അതിനുശേഷമോ ഉളള ടാക്‌സി രജിസ്‌ട്രേഷനുളള വാഹന ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 10 ഉച്ചയ്ക്ക് രണ്ടിന്…

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ 14 ട്രാക്ടറുകള്‍ക്കായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 18 വൈകിട്ട് അഞ്ച്. ഫോണ്‍: 04734 224827. ശബരിമല തീര്‍ഥാടനവുമായി…

ആരോഗ്യ മേഖല ഉന്നത നിലവാരത്തില്‍: ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്നു 25 ലക്ഷം രൂപ ഉപയോഗിച്ച് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ പറന്തല്‍ ജനകീയാരോഗ്യ കേന്ദ്രത്തില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം…

കുടുംബങ്ങളില്‍ ലഹരിമുക്ത മാതൃക സൃഷ്ടിക്കണം: ഡെപ്യൂട്ടി സ്പീക്കര്‍ എക്സൈസ് വിമുക്തി മിഷന്റെയും പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായുള്ള ലഹരി വിരുദ്ധ ബോധവല്‍ക്കരണ ഉദ്ഘാടനം നിയമസഭ ഡെപ്യൂട്ടി…

പത്തനംതിട്ട ജില്ലാ വനിതാ സംരക്ഷണ ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനത്തിനായി റീ ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ എട്ടിന് ഉച്ചയ്ക്ക് മൂന്ന്. ഫോണ്‍: 8281999053, 0468 2329053