മലപ്പുറം: അന്താരാഷ്ട്ര ബാലിക ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തും വനിതാശിശു വികസന വകുപ്പും സംയുക്തമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഒക്‌ടോബര്‍ 11ന് രാവിലെ 11ന് ജില്ലാപഞ്ചായത്ത് ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍…
മലപ്പുറം: നിര്‍മാണ തൊഴിലാളിയായ യുവതിക്ക് പ്രസവാനുകൂല്യം വേഗത്തില്‍ ലഭ്യമാക്കാന്‍ വനിതാകമ്മീഷന്‍ അദാലത്തില്‍ നടപടി. നിര്‍മാണ തൊഴിലാളിയായ സ്ത്രീ 2015 മുതല്‍ ക്ഷേമനിധിയില്‍ അംഗത്വം എടുക്കുകയും 2019 വരെ അംശദായം കൃത്യമായി അടക്കുകയും ചെയ്തിരുന്നു. എന്നാല്‍…
മലപ്പുറം: ജില്ലയിലെ സര്‍ക്കാര്‍ വകുപ്പുകളുടെ വിവരങ്ങളും സേവനങ്ങളും ഫോണ്‍ നമ്പറും വിരല്‍ത്തുമ്പിലെത്തിച്ച് 'എന്റെ ജില്ല' മൊബൈല്‍ ആപ്ലിക്കേഷന്‍. ഓഫീസിന്റെ പേര്, എവിടെയാണ് സ്ഥിതി ചെയ്യുന്നത്, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ മാത്രമല്ല പോകേണ്ട…
മലപ്പുറം: വിവാഹത്തിലെ ഡിമാന്റുകളോട് നോ പറയാനുള്ള ധൈര്യം പെണ്‍കുട്ടികളും കുടുംബവും ഒരു പോലെ ആര്‍ജിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മകള്‍ക്ക് നേരെയുള്ള സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മമ്പാട് സ്വദേശി പന്തലിങ്ങല്‍…
മലപ്പുറം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തോടൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകളിലും കുറവ് രേഖപ്പെടുത്തുന്നത് ആശ്വാസമാകുന്നു. വ്യാഴാഴ്ച (ഒക്ടോബര്‍ 07) 8.05 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കോടെ 762 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ…
മമ്പാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍…
തിരൂര്‍ താലൂക്കില്‍ തൃക്കണ്ടിയൂര്‍ ശ്രീ. ചെന്തല വിഷ്ണു ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ അപേക്ഷ ഒക്‌ടോബര്‍ 29ന് വൈകീട്ട് അഞ്ചിനകം തിരൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍…
മലപ്പുറം ജില്ലാ ടേബിള്‍ ടെന്നീസ് ജില്ലാ ചാമ്പ്യന്‍ഷിപ്പ് ഒക്‌ടോബര്‍ 16, 17 തീയതികളില്‍ മഞ്ചേരി കോസ്‌മോ പൊളീറ്റന്‍ ക്ലബില്‍ നടക്കും. വ്യക്തിഗത വിഭാഗങ്ങളില്‍ മാത്രമായിരിക്കും മത്സരങ്ങള്‍ നടത്തുക. താത്പര്യമുള്ളവര്‍ രജിസ്റ്റേര്‍ഡ് സ്ഥാപനം മുഖേന ഒക്‌ടോബര്‍…
മഞ്ചേരി ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് (ജി.ഐ.എഫ്.ഡി) സെന്ററില്‍ ഇംഗ്ലീഷ് ടീച്ചര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഹയര്‍സെക്കന്‍ഡറി ഇംഗ്ലീഷ് ടീച്ചേഴ്‌സ് യോഗ്യതയുള്ളവര്‍ക്കും ടീച്ചര്‍ തസ്തികയില്‍ നിന്നും വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. കൂടിക്കാഴ്ച…
കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സില്‍ തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് വിദ്യാഭ്യാസ രേഖകളുമായി നേരിട്ടെത്തി അഡ്മിഷന്‍ എടുക്കാം. അവസാന തീയതി ഒക്ടോബര്‍ 20. പ്രായ പരിധി…
