വനിതാ ശിശു വികസന വകുപ്പും മലപ്പുറം ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര ബാലികാദിനാചരണത്തിന്റെ ജില്ലാതല പരിപാടികള്‍ക്ക് തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിര്‍വഹിച്ചു. ജില്ലയിലെ പെണ്‍കുട്ടികള്‍ക്കിടയില്‍…

ഒക്ടോബര്‍ 24 ന് മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ വിദ്യാലയ ശുചീകരണ യജ്ഞം നടത്തും വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മുന്നോടിയായി കോട്ടക്കല്‍ മണ്ഡലത്തില്‍ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ രാഷ്ട്രീയ യുവജന വിദ്യാര്‍ത്ഥി സംഘടനകളുടെയും പഞ്ചായത്ത്, നഗരസഭ…

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ഒക്ടോബര്‍ 10) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 687 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 8.18 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി…

തിരൂര്‍ ജില്ലാ ആശുപത്രിയിലെ നവീകരിച്ച രക്തബാങ്കിന്റെ ഉദ്ഘാടനം കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ആശുപത്രി കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് പുതിയ രക്തബാങ്ക്…

മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ഒക്ടോബര്‍ 09) 8.30 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കോടെ 660 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 633 പേര്‍ക്ക് നേരിട്ടുള്ള…

മലപ്പുറം: ചീങ്കണ്ണിപ്പാലി തടയണ നിലവില്‍ അപകട ഭീഷണി ഉയര്‍ത്തുന്നില്ലെന്നും കോടതി ഉത്തരവ് പ്രകാരം തടയണ പൊളിച്ച് വെളളം ഒഴുകി പോകാനുള്ള വഴികള്‍ ഒരുക്കിയിട്ടുണ്ടെന്നും സബ്കലക്ടര്‍ ശ്രീധന്യ എസ്.സുരേഷ് അറിയിച്ചു. വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ക്കൊപ്പം ചീങ്കണ്ണിപ്പാലി…

മലപ്പുറം: വേങ്ങര ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങ് സെന്ററില്‍ ഇംഗ്ലീഷ് ആന്‍ഡ് വര്‍ക്ക് പ്ലേസ് സ്‌ക്കില്‍ എന്ന വിഷയത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. ഇംഗ്ലീഷ് ബിരുദാനന്തര ബിരുദവും ബി.എഡ്, സെറ്റ് എന്നിവയാണ് യോഗ്യത.…

മലപ്പുറം: ഫിഷറീസ് വകുപ്പിന്റെ ഓപ്പണ്‍വാട്ടര്‍ റാഞ്ചിങ് പദ്ധതിയുടെ ഭാഗമായി താനൂര്‍ പൂരപ്പുഴയില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഒട്ടുംപുറത്ത് നടന്ന പരിപാടി നഗരസഭാ ചെയര്‍മാന്‍ പി.പി ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാനും മത്സ്യത്തൊഴിലാളികളുടെ വരുമാനം…

മലപ്പുറം : മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (2021 ഒക്ടോബര്‍ 08) 764 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 7.65 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ്…

മലപ്പുറം: പഠനം പാതിവഴിയില്‍ മുടങ്ങുകയോ പരാജയപ്പെടുകയോ ചെയ്തവര്‍ക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് സൗജന്യമായി തുടര്‍പഠനം നടത്തുന്നതിന് കേരളാ പൊലീസ് ഒരുക്കുന്ന ഹോപ്പ് പദ്ധതിയിലേയ്ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. ഇത്തരം കുട്ടികള്‍ക്ക് അവരുടെ സ്വന്തം…