കോവിഡ് ധനസഹായത്തിന് കഴിഞ്ഞ തവണ അപേക്ഷിക്കുകയും ധനസഹായം ലഭിക്കാതെ വരികയും ചെയ്ത കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ ഒക്‌ടോബര്‍ 20നകം www.kmtboard.in ല്‍ പരാതി സമര്‍പ്പിക്കണം. ക്ഷേമനിധിയില്‍ നിന്നും കോവിഡ് ധനസഹായമായ ആദ്യഗഡു…

മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈനര്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകളുടെയും, വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ക്കും ഉപേക്ഷിക്കപ്പെട്ടവര്‍ക്കും ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരം ന്യൂനപക്ഷക്ഷേമ വകുപ്പ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കേണ്ട അവസാന…

മേല്‍മുറി അധികാരിത്തൊടി ഗവ.യു.പി സ്‌കൂള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായി സ്‌കൂള്‍ വികസന സമിതി തയ്യാറാക്കിയ രൂപ രേഖ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പി.ഉബൈദുള്ള എം.എല്‍.എ ക്ക് നല്‍കി പ്രകാശനം ചെയ്തു. 1928ല്‍…

റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട തെറ്റുകള്‍ തിരുത്തുന്നതിനുള്ള അപേക്ഷകള്‍ ഒരു നിശ്ചിത തീയതിക്കു ശേഷം നല്‍കുന്നതിന് സാധിക്കില്ല എന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം തെറ്റാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പുതിയ റേഷന്‍കാര്‍ഡിനും നിലവിലുള്ള റേഷന്‍കാര്‍ഡില്‍ തിരുത്തലുകള്‍…

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2022-23 വര്‍ഷത്തേക്കുള്ള ലേബര്‍ ബജറ്റും വാര്‍ഷിക കര്‍മ്മ പദ്ധതിയും തയ്യാറാക്കുന്നതിനായി ജില്ലയിലെ ഗ്രാമ/ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് പരിശീലനം നല്‍കി. തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തി…

തിരൂരങ്ങാടിയില്‍ 500 തെരുവുവിളക്കുകള്‍ക്കായി അഞ്ച് ലക്ഷം രൂപ അനുവദിച്ചു ദേശീയ-സംസ്ഥാന പാതകളെ രാത്രികാലങ്ങളില്‍ പ്രകാശപൂരിതമാക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച 'നിലാവ്' പദ്ധതി തിരൂരങ്ങാടിയിലും നടപ്പാക്കുന്നു. പള്ളിപ്പടി മുതല്‍ വെന്നിയൂര്‍ വരെയുള്ള മേഖലയിലെ ദേശീയ-സംസ്ഥാന…

മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച (2021 ഒക്ടോബര്‍ 06) 931 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും നേരത്തെ രോഗബാധയുണ്ടായവരുമായി…

മലപ്പുറം: അരീക്കോട് ട്രാന്‍സ്‌ഫോര്‍മറില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഒക്‌ടോബര്‍ ഏഴ്) രാവിലെ എട്ട് മുതല്‍ ഒക്‌ടോബര്‍ ഒന്‍പതിന് വൈകീട്ട് ആറ് വരെ കീഴു പറമ്പ്, എളമരം, അരീക്കോട് ടൗണ്‍, തോട്ടുമുക്കം, പുത്തലം, വടശ്ശേരി…

കോഴിക്കോട്: വിമാനത്താവള ഉപദേശകസമിതിയിലേക്ക് വ്യാപാരം, വ്യവസായം (എയര്‍ലൈന്‍സ്/ഹോട്ടല്‍ ഫെഡറേഷന്‍), ട്രാവല്‍ ആന്‍ഡ് ടൂര്‍സ്/ടാക്‌സി അസോസിയേഷന്‍ മേഖലകളില്‍ നിന്നുള്ള അംഗങ്ങളെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉള്‍പ്പെടുത്തുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടക്ക് ഉപദേശക സമിതിയില്‍ അംഗങ്ങളല്ലാത്തവര്‍…

മലപ്പുറം: വള്ളിക്കുന്ന് വില്ലേജിലെ കടലുണ്ടി നഗരം ബീച്ചില്‍ കടലാക്രമണത്തില്‍ മരണപ്പെട്ട കലന്തന്റെ പുരക്കല്‍ മുസമ്മലിന്റെ കുടുംബത്തിന് സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍ നിന്നുള്ള നാല് ലക്ഷം രൂപയുടെ ധനസഹായം കൈമാറി. തിരൂരങ്ങാടി താലൂക്ക് തഹസില്‍ദാര്‍ പി.എസ്…