മലപ്പുറം: പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട് പാര്‍ലമന്റ് മണ്ഡലത്തിലെ റോഡ് നവീകരണത്തിന് 29.28 കോടി രൂപ അനുവദിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ഉത്തരവിറക്കിയതായി രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് അറിയിച്ചു.…

മലപ്പുറം: തിരൂരങ്ങാടി നഗരസഭയില്‍ വാര്‍ഷിക പദ്ധതിയില്‍ വിവിധ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള ലിസ്റ്റ് അന്തിമമാക്കി കൗണ്‍സില്‍ യോഗം അംഗീകരിച്ചു, കിച്ചണ്‍ ബിന്‍, വയോധികര്‍ക്ക് കട്ടില്‍ എന്നീ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. തെരുവ് വിളക്കുകളുടെ പരിപാലനം കാര്യക്ഷമമാക്കാനും…

മലപ്പുറം: ലോക സെറിബല്‍ പാഴ്‌സി ദിനത്തില്‍ പൊന്നാനി നഗരസഭ കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്ററിനായി ചികിത്സാ ഉപകരണങ്ങള്‍ കൈമാറി. ടീം പള്ളിക്കടവ് വാട്‌സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഉപകരണങ്ങള്‍ കൈമാറിയത്. മാനസിക ആരോഗ്യ വെല്ലുവിളികള്‍…

മലപ്പുറം: സംയോജിത ശിശു വികസന പദ്ധതിയുടെ (ഐ.സി.ഡി.എസ്) 46-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള പ്രദര്‍ശന മേളയ്ക്ക് പൊന്നാനി നഗരസഭയില്‍ തുടക്കമായി. ഐ.സി.ഡി.എസ് സേവനങ്ങളും പദ്ധതികളും ഉള്‍പ്പെടുത്തിയുള്ള നഗരസഭാ തല ഫോട്ടോ പ്രദര്‍ശനത്തിനാണ് തുടക്കമായത്. വെള്ളീരിയിലെ സെന്റര്‍…

മലപ്പുറം: മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന് പൊന്നാനി നഗരസഭയില്‍ തുടക്കമായി. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായാണ് പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നത്. ഒക്ടോബര്‍ ആറ് മുതല്‍ നവംബര്‍ മൂന്ന്…

മലപ്പുറം: ജില്ലയില്‍ കുഞ്ഞുങ്ങള്‍ക്ക് ന്യൂമോകോക്കല്‍ കണ്‍ജുഗേറ്റ് (പി.സി.വി) വാക്‌സിന്‍ നല്‍കി തുടങ്ങി. യൂനിവേഴ്‌സല്‍ ഇമ്യൂനൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതിയതായി ഉള്‍പ്പെടുത്തിയ ന്യൂമോ കോക്കല്‍ കണ്‍ജുഗേറ്റ് വാക്‌സിനാണ് (പി.സി.വി) ഇന്നലെ (ഒക്ടോബര്‍ ആറ്) മുതല്‍ നല്‍കി…

മലപ്പുറം: അതി ദരിദ്രരെ കണ്ടുപിടിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി നടക്കുന്ന ജില്ലാതല കോര്‍ ടീം പരിശീലനം ദാരിദ്ര്യ ലഘൂകരണ വിഭാഗം ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എം റഫീഖ ഉദ്ഘാടനം ചെയ്തു. പദ്ധതി സുതാര്യവും വസ്തുനിഷ്ഠവുമായി…

മലപ്പുറം: മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ജില്ലയില്‍ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പിന് തുടക്കമായി. കോഡൂര്‍ ക്ഷീരോല്‍പാദക സഹകരണ സംഘം പരിസരത്ത് നടന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത്…

കുറ്റിപ്പുറം സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ കീഴിലുള്ള ചുങ്കം-പാഴൂര്‍ റോഡില്‍ ഇന്ന് (ഒക്‌ടോബര്‍ ആറ്) മുതല്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പ്രവൃത്തി തീരുന്നതു വരെ ഗതാഗതം നിരോധിച്ചു. യാത്രക്കാര്‍ ചെമ്പി-പരിതി റോഡും പരിതി-വട്ടോളിപറമ്പ്-സ്പിന്നിങ് മില്ല് റോഡും…

മലപ്പുറം ജില്ലയില്‍ കൃത്യമായ ആസൂത്രണത്തോടെയുള്ള ആരോഗ്യ ജാഗ്രത ഫലം കാണുന്നു. തുടര്‍ച്ചയായ നാലാം ദിവസവും ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1,000 ന് താഴെയാണ്. ചൊവ്വാഴ്ച (2021 ഒക്ടോബര്‍ 05) 686 പേര്‍ക്കാണ് കോവിഡ്…