മലപ്പുറം: തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ. പോളിടെക്‌നിക് കോളജിലെ 2021 -22 വര്‍ഷത്തെ ലാറ്ററല്‍ എന്‍ട്രി മൂന്നാം സെമസ്റ്റര്‍ രണ്ടാം സ്‌പോട്ട് അഡ്മിഷന്റെ കൗണ്‍സലിങ് ഒക്‌ടോബര്‍ ഏഴിന് രാവിലെ ഒന്‍പത് മുതല്‍ കോളജില്‍ നടക്കും. www.polyadmission.org/let…
മലപ്പുറം: എടപ്പാള്‍ നെല്ലിശേരിയിലെ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത പി.ജി.ഡി.സി.എ/ഡി.ഡി.ടി.ഒ/ഡി.സി.എ/ഐ.ടി.ഐ അല്ലെങ്കില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍…
കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശിക അടക്കുന്നതിനുളള തീയതി ഒക്ടോബര്‍ 31 വരെ നീട്ടിയിട്ടുണ്ടെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
കോട്ടക്കല്‍ വനിതാ പോളി ടെക്‌നിക് കോളജിലെ ഒന്നാം വര്‍ഷ ഡിപ്ലോമ പ്രോഗ്രാമുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഒക്‌ടോബര്‍ ഏഴിന് അവസാനിക്കും. സ്‌പോട്ട് അലോട്ട്‌മെന്റിന് രജിസ്റ്റര്‍ ചെയ്തവരെ മാത്രമേ സെലക്ഷനു പരിഗണിക്കുകയുള്ളൂ. റാങ്ക് ലിസ്റ്റിലുള്ള…
മലപ്പുറം: മുണ്ടുപറമ്പിലെ ഐ.എച്ച്.ആര്‍.ഡിയുടെ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.എസ്.സി ഇലക്‌ട്രോണിക്‌സ്/ബി.എസ്.സി കമ്പ്യൂട്ടര്‍ കോഴ്‌സുകളില്‍ സീറ്റ് ഒഴിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2959175, 8547005043, 9496242988
മലപ്പുറം: വനിതാ കമ്മീഷന് അദാലത്ത് പൊന്നാനി ഇ.കെ അബൂബേക്കര്‍ മെമ്മോറിയല്‍ ഹാളില്‍ ഒക്ടോബര്‍ 18ന് രാവിലെ 10 മുതല്‍ നടക്കും.
മലപ്പുറം: ഫിഷറീസ് വകുപ്പും തീരദേശ പൊലീസും സംയുക്തമായി കടല്‍ പട്രോളിങ് ശക്തമാക്കുന്നതിന്റെ ഭാഗമായി ലൈസന്‍സ് പുതുക്കുന്നതിനും രജിസ്‌ട്രേഷന്‍ നല്‍കുന്നതിനും പൊന്നാനി ഹാര്‍ബറില്‍ ഒക്‌ടോബര്‍ എട്ടിന് ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. ലൈസന്‍സ് പുതുക്കുന്നതിനും മത്സ്യബന്ധന യാനങ്ങളുടെ…
മലപ്പുറം: കേരള വനം-വന്യ ജീവി വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വന്യ ജീവി വാരാഘോഷം സംഘടിപ്പിച്ചു. വാരാഘോഷത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിര്‍വഹിച്ചു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബര്‍…
ജില്ലയിൽ ബാങ്ക് നിക്ഷേപങ്ങളില്‍ 1491 കോടിയുടെ വര്‍ധനവ് മലപ്പുറം: സാധാരണക്കാരായ ജനവിഭാഗങ്ങള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങളിലൂടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി ചെറുകിട വായ്പകള്‍ കൂടുതലാളുകള്‍ക്ക് നല്‍കാന്‍ ജില്ലയിലെ ബാങ്കുകള്‍ തയ്യാറാകണമെന്ന് ജില്ലാ വികസന കമ്മീഷണര്‍ എസ്.…
മലപ്പുറം: അരീക്കോട് ഗവ.ഐ.ടി.ഐ.യില്‍ ഐ.എം.സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റ് സപ്പോര്‍ട്ടോടുകൂടിയ എയര്‍ കാര്‍ഗോ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. എസ്.എസ്.എല്‍.സി/ പ്ലസ്ടു/ ഡിഗ്രിയാണ്…
