ജില്ലാ റോളര്‍ സ്‌കേറ്റിങ് അസോസിയേഷന്റെ ഈ വര്‍ഷത്തെ റോളര്‍ സ്‌കേറ്റിങ് ജില്ലാ മത്സരം ഒക്‌ടോബര്‍ 23, 24 തീയതികളില്‍ പുത്തനത്താണി എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂളില്‍ നടത്തും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ആര്‍.എസ്.എഫ്.ഐ രജിസ്‌ട്രേഷന്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ്,…
നിലമ്പൂര്‍ ഗവ.കോളജില്‍ ജേര്‍ണലിസം ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖ പരീക്ഷ ഒക്‌ടോബര്‍ എട്ടിന് രാവിലെ 11ന് കോളജില്‍ നടത്തും. യോഗ്യരായവര്‍ പൂക്കോട്ടുംപാടത്തുള്ള കോളജ് ക്യാമ്പസില്‍ രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം റിപ്പോര്‍ട്ട് ചെയ്യണം.
ജില്ലാ സിവില്‍ സര്‍വീസസ് കായികമേള ഒക്‌ടോബര്‍ 11, 12,13 തീയതികളിലേക്ക് മാറ്റി. നേരത്തെ ഒക്‌ടോബര്‍ ഏഴ്, എട്ട് തീയതികളിലാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്. ഒക്‌ടോബര്‍ 11 ന് ഫുട്‌ബോള്‍, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, സ്വിമ്മിങ്,…
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഒക്ടോബര്‍ നാല്) 747 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 11.16 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 721 പേര്‍ക്കും നേരിട്ടുള്ള…
കോട്ടപ്പടിയിലെ ഖാദിഗ്രാമ സൗഭാഗ്യ - ഖാദി വില്പന കേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഉദ്ഘാടനവും റിബേറ്റ് പ്രഖ്യാപനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എംകെ.റഫീഖ നിര്‍വഹിച്ചു. ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഖാദിഗ്രാമ വ്യവസായ ബോര്‍ഡ് ഇളവുകള്‍ പ്രഖ്യാപിച്ചു.…
അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ അതി ദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. വിവിധ കാരണങ്ങളാല്‍ സര്‍ക്കാര്‍ ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടാതെ പോയവരെ കണ്ടെത്തുന്നതോടൊപ്പം അതീവ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്ക്…
പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി വാരാഘോഷത്തിനോടാനുബന്ധിച്ച് തരിശുഭൂമി കൃഷിയോഗ്യമാക്കല്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും സുഭിക്ഷ കേരളം പദ്ധതിയുടെയും ഭാഗമായാണ് വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പള്ളിക്കുത്ത് പ്രദേശത്ത്…
നവകേരള മിഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ലൈഫ് ഭവന പദ്ധതിയിലേക്കും പി.എം.എ.വൈ ഭവന പദ്ധതിയിലേക്കുമായി ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് മലപ്പുറം ജില്ലാപഞ്ചായത്ത് 19 കോടി രൂപ കൈമാറി. ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുകയും വീട്…
തിരൂര്‍ ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന മൂന്ന് കോടി രൂപയുടെ കെട്ടിടത്തിന് ഉടന്‍ തറക്കല്ലിടുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍…
തിരൂര്‍ താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിലെ അര്‍ഹരായ പുതിയ 2,181 റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് കൂടി ഇനി മുതല്‍ ബി.പി.എല്‍ ആനുകൂല്യം. ബി.പി.എല്‍ ആനുകൂല്യം കൈപ്പറ്റിയിരുന്ന അനര്‍ഹരായവര്‍ക്ക് പിഴയില്ലാതെ കാര്‍ഡുകള്‍ സ്വമേധയാ ഹാജരാക്കാനും അര്‍ഹരായവര്‍ക്ക്…
