മലപ്പുറം:   കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍  അംഗങ്ങളായ സജീവ അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായമായി 1000 രൂപ അനുവദിക്കും. കഴിഞ്ഞ വര്‍ഷം ധനസഹായം ലഭിച്ച സജീവ അംഗങ്ങള്‍ക്കും തുക…

മലപ്പുറം: ആനിമല്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായുള്ള  ആടുവളര്‍ത്തല്‍ പദ്ധതിക്കായി ജില്ലക്കനുവദിച്ച 15 യൂണിറ്റിലേക്ക് താത്പര്യമുള്ള ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.   അപേക്ഷകള്‍ തൊട്ടടുത്ത മൃഗാശുപത്രികളില്‍ ജൂലൈ അഞ്ചിനകം സമര്‍പ്പിക്കണം. അപേക്ഷകള്‍ക്കും അനുബന്ധവിവരങ്ങള്‍ക്കും അതത്…

മലപ്പുറം:   കോവിഡ് ബാധിച്ച് കുടുംബത്തിലെ മുഖ്യ വരുമാനദായകനായിരുന്ന വ്യക്തി മരിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിന് കേന്ദ്ര സാമൂഹിക നീതിയും ശാക്തീകരണവും വകുപ്പ് ആവിഷ്‌കരിച്ച വായ്പാ പദ്ധതി പ്രകാരം സംസ്ഥാന…

മലപ്പുറം:   കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കോവിഡ് 19 രണ്ടാം ഘട്ട   ധനസഹായം ലഭിക്കുന്നതിനായി ലേബര്‍ കമ്മീഷണറുടെ  www.boardswelfareassistance.lc.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിക്കാം. ഒന്നാം ഘട്ട…

മലപ്പുറം:   ഫിഷറീസ് വകുപ്പിന്റെ സുഭിക്ഷ കേരളം- ജനകീയ മത്സ്യകൃഷി (2021-22)    പദ്ധതിയിലേക്ക് ജില്ലയിലെ മത്സ്യകര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഘടക പദ്ധതികളായ  ശുദ്ധജല മത്സ്യകൃഷി, ഒരു നെല്ലും മീനും പദ്ധതി, ബയോഫ്‌ളോക്ക്…

മലപ്പുറം: വായനാവാരത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വായനാമത്സരം സംഘടിപ്പിക്കുന്നു. നിങ്ങള്‍ വായിച്ച ഒരു പുസ്തകത്തെപ്പറ്റി പത്ത് മിനുട്ടില്‍ കവിയാത്ത വീഡിയോ അവതരണമാണ് മത്സരത്തിന് അയക്കേണ്ടത്. മത്സരത്തില്‍ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല. മികച്ച അവതരണങ്ങള്‍ക്ക് ആകര്‍ഷകമായ…

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ജൂണ്‍ 20) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 13.16 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,187 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 1,520…

മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ജൂണ്‍ 19) 1,282 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 13.27 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കെന്ന് ജില്ലാ മെഡിക്കകല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,560 പേര്‍…

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ജൂണ്‍ 18) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11.45 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,039 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 1,014…

ജില്ലയിലെ കോവിഡ് ആശുപത്രികളിലെ തീവ്രപരിചരണ സൗകര്യങ്ങള്‍ വിപുലപെടുത്തുന്ന ജില്ലാഭരണകൂടത്തിന്റെ പദ്ധതിയായ 'മലപ്പുറത്തിന്റെ പ്രാണവായു' വിലേക്ക് 10 ലക്ഷം രൂപ വിലയുള്ള മൂന്ന് വെന്റിലേറ്ററുകള്‍ സുപ്രീം ഫര്‍ണിച്ചര്‍ കൈമാറി.  സുപ്രീം ഫര്‍ണിച്ചര്‍ മാനേജിങ് ഡയറക്ടറും ഫര്‍ണിച്ചര്‍…