മലപ്പുറം: മഞ്ചേരി പയ്യനാട് സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്ലസ്ടു, ഡി.സി.എ/സി.ഡബ്ല്യൂ.പി.ഡി.ഇ (മലയാളം ടൈപ്പിങ് നിര്‍ബന്ധം)യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജൂണ്‍ 26നകം ബയോഡാറ്റ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്…

മലപ്പുറം: പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് ലൈബ്രറിയും ജൈവ വൈവിധ്യ പരിപാലന സമിതിയും സംയുക്തമായി പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. വായനാ പക്ഷാചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മത്സരത്തില്‍ 'ജൈവവൈവിധ്യം- നിലനില്‍പ്പിന്റെ ആധാരം' എന്നതാണ് വിഷയം. മത്സരത്തില്‍ എല്ലാ…

മലപ്പുറം: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡവലപ്‌മെന്റ് ജില്ല വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ ജൂലൈ 26ന് അഗ്രോ  ഇന്‍ക്യൂബേഷന്‍ ഫോര്‍  സസ്റ്റെനബിള്‍  എന്റര്‍പ്രണര്‍ഷപ് പ്രോഗ്രാമിന്റെ ഭാഗമായി പരിശീലനം നല്‍കുന്നു. 'കേരളത്തിലെ അഗ്രോ, ഫുഡ് ബിസിനസില്‍…

മലപ്പുറം: രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കുമ്പോള്‍ വീണ്ടും കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കാതിരിക്കാന്‍ പൊതുജനങ്ങളില്‍ പ്രതിരോധ അവബോധം ഉണ്ടാക്കുന്നതിന്നും സ്വയം ഉത്തരവാദിത്തമുള്ളവരായി  ജനങ്ങളെ മാറ്റുന്നതിനും 'സ്റ്റോപ്പ് ദി സ്‌പ്രെഡ്' (STEP- Stop ThE…

മലപ്പുറം:   ഫറൂഖ് കോളജ് -വാഴക്കാട് റോഡില്‍ ജൂണ്‍ 26 മുതല്‍  നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ വാഹന ഗതാഗതം നിരോധിച്ചു. അരീക്കോട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ഇടശ്ശേരിക്കടവ്-ചെറുവാടി-കൂളിമാട്- മാവൂര്‍ വഴിയും…

മലപ്പുറം:   ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിന്റെ പരിധിയിലുള്ളതും ലോക്ക് ഡൗണിനെ തുടര്‍ന്ന് ബുദ്ധിമുട്ടുന്ന ചെറുകിട/വന്‍കിട ഫാക്ടറി തൊഴിലാളികള്‍, സഹകരണ ആശുപത്രിയിലെ ജീവനക്കാര്‍, മറ്റ് സഹകരണ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍, തോട്ടങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍…

മലപ്പുറം: പൊതുവിപണിയിലെ ക്രമക്കേടുകള്‍ തടയുന്നതിനായി ഏറനാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃതത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തി. പന്തലൂര്‍, ആനക്കയം, തെക്കുമ്പാട്, ചേപ്പൂര്‍  എന്നിവടങ്ങളിലെ നാല് റേഷന്‍ കടകളടക്കം ഒന്‍പത് വ്യാപാരസ്ഥാപനങ്ങള്‍ പരിശോധിച്ചു. രണ്ട്…

മലപ്പുറം:  തിരൂരങ്ങാടി പാലത്തിങ്ങല്‍ കീരനല്ലൂര്‍ ന്യൂകട്ടില്‍ ലോക്ക് കം റഗുലേറ്ററിന് പദ്ധതി. ഉള്‍നാടന്‍ ജലഗതാഗതത്തിന് അനുയോജ്യമാകുന്ന വിധത്തില്‍ ലോക്ക് കം റഗുലേറ്റര്‍ സ്ഥാപിക്കുന്നതിന് നടപടികള്‍ തുടങ്ങി. പൂരപ്പുഴയില്‍ നിന്ന് കീരനെല്ലൂര്‍ പുഴ വഴി ഉപ്പുവെള്ളം…

മലപ്പുറം:  വളവന്നൂര്‍ ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ കോവിഡ് നെഗറ്റീവായവര്‍ക്ക് ആരോഗ്യം വീണ്ടെടുക്കാന്‍ രോഗികള്‍ക്ക് കിടത്തി ചികിത്സ ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആയുഷ് വകുപ്പിന്റെ പുനര്‍ജനി ചികിത്സാ പദ്ധതി പ്രകാരമാണ് രോഗികള്‍ക്ക് കിടത്തി ചികിത്സ. പദ്ധതിയുടെ…

മലപ്പുറം:   കേരള വാട്ടര്‍ അതോറിറ്റിയുടെ ക്യാഷ് കൗണ്ടറുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചക്ക് രണ്ട് വരെ പ്രവര്‍ത്തിക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.