മലപ്പുറം:  അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡ് (മഞ്ഞ, ചുവപ്പ്) കൈവശം വച്ചിട്ടുള്ളവര്‍ക്ക് റേഷന്‍കാര്‍ഡ് പൊതുവിഭാഗത്തിലേയ്ക്ക് മാറ്റുന്നതിന് അപേക്ഷയോടൊപ്പം അസല്‍ റേഷന്‍കാര്‍ഡും നിശ്ചിത മാതൃകയിലുള്ള സത്യവാങ്മൂലവും സമര്‍പ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.  ജൂണ്‍ 30 വരെ…

തിരൂര്‍-മലപ്പുറം റൂട്ടിലെ പ്രധാനറോഡില്‍ വാഹനഗതാഗതം സുഗമമാക്കാന്‍ നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. തലക്കടത്തൂര്‍, വൈലത്തൂര്‍ ടൗണുകളിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുകൂടിയാണ് തലക്കടത്തൂര്‍ മുതല്‍ കുറ്റിപ്പാല വരെയുള്ള റോഡ് വീതി കൂട്ടി നവീകരിക്കുന്നത്. ഏഴ് കോടി…

മലപ്പുറം ജില്ലയില്‍ ഇന്നലെ (ജൂണ്‍ 24) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 1,287 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 13.40 ശതമാനമാണ് വ്യാഴാഴ്ചയിലെ കോവിഡ് ടെസ്റ്റ്…

മലപ്പുറം:  കോവിഡിന്റെ രണ്ടാം  തരംഗത്തില്‍  രോഗം പിടിപെട്ട് മരണമടഞ്ഞ പട്ടികജാതിയില്‍പ്പെട്ടവരുടെ ആശ്രിതര്‍ക്കായി സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന  പ്രത്യേക വായ്പാ പദ്ധതിയിലേക്ക് അര്‍ഹരായ പട്ടികജാതിയില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രധാന വരുമാനദായകന്റെ…

മലപ്പുറം:  ഭിന്നശേഷിക്കാരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുറത്തും പിന്തുണക്കുന്ന എന്‍.എസ്.എസ് യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ സഹചാരി അവാര്‍ഡ് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ വിതരണം ചെയ്തു. പന്തല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മൂര്‍ക്കനാട് എസ്.എസ്.എച്ച്.എസ്.എസ്, അരീക്കോട്…

മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫോക്കസ് സ്റ്റഡി മെറ്റീരിയല്‍ (ഗണിതം) പ്രകാശനം ചെയ്തു.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ ഡയറ്റ്…

മലപ്പുറം:  ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി 27 ആശുപ്രതികളെ സമ്പൂര്‍ണ്ണ സ്‌പെഷാലിറ്റി കേന്ദ്രങ്ങളാക്കുന്ന പദ്ധതിയില്‍ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയെ ഉള്‍പ്പെടുത്തുന്നതിനായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ടി.വി ഇബ്രാഹീം എം.എല്‍.എ അറിയിച്ചു. കോഴിക്കോട്,…

മലപ്പുറം: ജില്ലയില്‍ കണ്ടൈന്‍മെന്റ് സോണ്‍ അല്ലാത്ത തീരദേശ ഗ്രാമങ്ങളില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍, ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍, മത്സ്യതൊഴിലാളി സഹകരണസംഘങ്ങള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ വാര്‍ഷിക വിഹിതം, ചെറുവള്ളങ്ങളുടെ വിഹിതം എന്നിവ സ്വീകരിക്കുന്നതിന് അതത്…

മലപ്പുറം:  കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വിവിധ കാറ്റഗറിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും ഇളവുകളും തുടരുന്നതിനോടൊപ്പം കൂടുതല്‍ ഇളവുകള്‍ അനുവദിച്ച്  ജില്ലാകലക്ടര്‍…

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ജൂണ്‍ 23) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 1,321 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്…